"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: താമരയല്ലാത്തതിനെ നീക്കുന്നു. അവലംബം കോമൺസ് ആല്ബം.
No edit summary
വരി 21:
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് '''താമര.''' താമരയാണ് [[ഇന്ത്യ|ഇന്ത്യയുടെ]] [[ദേശീയ പുഷ്പം]].കൂടാതെ [[ഈജിപ്റ്റ്|ഈജിപ്റ്റിന്റെയും]] ദേശീയ പുഷ്പമാണിത്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. (ഉദാഹരണം: പങ്കജാക്ഷി)
 
'''താമരനൂൽ''' എന്നത് താമരവളയത്തികത്തുള്ള നൂലിനെയാണു്നൂലാണ്. താമരയുടെ തണ്ടിനെ '''താമരവളയം''' എന്നാണു പറയുക.<ref name ="book2"/>
== ഐതിഹ്യം ==
[[സരസ്വതി ദേവി|സരസ്വതിയും]] [[ബ്രഹ്മാവ്|ബ്രഹ്മാവും]] താമരയിൽ ആസനസ്ഥരാണ്‌ എന്നും [[വിഷ്ണു|വിഷ്ണുവിന്റെ]] നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും [[ഹിന്ദു|ഹൈന്ദവ]] ഐതിഹ്യങ്ങളാണ്‌.
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്