"ആശയവിനിമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കുന്നു, വൃത്തിയാക്കണം
(ചെ.) വൃത്തിയാക്കേണ്ടവ
വരി 1:
{{prettyurl|Communication}}
{{വൃത്തിയാക്കേണ്ടവ}}
ആശയങ്ങളോ, വിചാരങ്ങളോ, വിവരങ്ങളോ(ideas , feelings and information ) പരസ്പരം കൈമാറ്റം ചെയ്യുന്നതിനെ '''ആശയവിനിമയം''' ( communication ) എന്നു പറയുന്നു.<ref>Kumar, K.J. (1982) Business communication, A modern approach, Jaico publication House, Bombay.</ref> ഇവിടെ ഒരു വക്താവും (encoder ) ഒരു ശ്രോതാവും(decoder ) പിന്നെ ആശയവിനിമയത്തിനുള്ള മാധ്യമവും(medium ) ഉണ്ടായിരിക്കണം. ആശയവിനിമയം സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടാതുമായ പെരുമാറ്റ തലങ്ങൾ (behavioural domains ):
* ബൌദ്ധികം (cognitive )
Line 10 ⟶ 11:
ഭാഷാവിനിമയത്തിൽ വക്താവിൽ നിന്നും ശ്രോതാവിലേക്ക് ആശയം എത്തുന്നതിന് ചില ഘട്ടങ്ങൾ കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശയം, സങ്കേതനം (coding), വിനിമയമാധ്യമം, വിസങ്കേതനം (decoding), ആശയസ്വീകരണം എന്നിങ്ങനെ അവയെ അഞ്ചു ഘടകങ്ങളായി കാണാം. ആശയമെന്നത് വക്താവിന്റെ മനസ്സിൽ സംഭവിക്കുന്ന ക്രിയയാണ്. അതിനെ ആശയവിനിമയത്തിനുതകുന്ന രീതിയിലേക്കു പരിവർത്തനം ചെയ്യണം. അതാണ് സങ്കേതനം. ഇവിടെ ഭാഷാപദങ്ങളായി അവ ഉല്പാദിപ്പിക്കപ്പെടുന്നു. [[ഉച്ചാരണാവയവം|ഉച്ചാരണാവയവങ്ങളിലൂടെ]] പുറത്തേക്കു വരുന്നു. [[ശബ്ദം|ശബ്ദതരംഗങ്ങളായി]] അവ സഞ്ചരിക്കുകയും ശ്രോതാവിന്റെ കർണങ്ങളിൽ എത്തുകയും ചെയ്യുന്നു. ശ്രോതാവ് അവയെ സ്വീകരിക്കുകയും [[മസ്തിഷ്കം|തലച്ചോറിലേക്ക്]] കൈമാറുകയും ചെയ്യുന്നു. [[തലച്ചോറ്]] അവയെ വിസങ്കേതനം ചെയ്ത് ആശയത്തെ ഉൾക്കൊള്ളുന്നു.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ആശയവിനിമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്