"നോവെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
ചെറുതും സുസംഘടതവുമായ [[കൽപ്പിതകഥ]], നോവലിനെ്റയും ചെറുകഥയുടെയും പൂർവ്വരൂപമാണ് '''നോവല്ല'''. പതിനാലാം ശതകത്തിൽ [[ഇറ്റാലിയൻ]] സാഹിത്യകാരനായ [[ബൊക്കാച്ചിയോ]] രചിച്ച "ഡെക്കാമറൺ കഥകൾ" നോവെല്ലെക്ക് ഉദാഹരണമാണ്. [[ഇംഗ്ലീഷ്]] സാഹിത്യത്തിലെ ചോസറുടെ "കാൻറർവെറികഥ"കളും ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു. പതിനെട്ടാം ശതകത്തിൽ [[നോവൽ|നോവലും]] പത്തൊൻപതാം ശതകത്തിൽ [[ചെറുകഥ|ചെറുകഥയും]] വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.
== പുറത്തേക്കുള്ള കണ്ണികൾ ==
[[വർഗ്ഗം:സാഹിത്യം]]
 
[[en:Novella]]
"https://ml.wikipedia.org/wiki/നോവെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്