"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
 
<!--T:26-->
നിങ്ങൾ സമർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും. അറിയിപ്പ് കിട്ടിയാൽ ഉടനെ തന്നെ പ്രബന്ധാവതരണത്തിനുള്ള ക്ഷണം സ്വീകരിച്ചതായി സംഘാടക സമിതിയെ അറിയിക്കെണ്ടതാണ്. ഏപ്രിൽ 17 വരെ അവതാരകന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്ത പക്ഷം പ്രബന്ധം നിരസിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രബന്ധം അവതരിപ്പിക്കേണ്ട വേദി, സമയം എന്നിവയും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.
നിങ്ങളുടെ അവതരണത്തെ സംബന്ധിച്ച് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#ഉപസമിതികൾ|സംഘാടകസമിതിയുടെ]] തീരുമാനം അന്തിമമായിരിക്കും.
 
ഒരാൾക്ക് എത്ര അവതരണങ്ങൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. എന്നാൽ ഓരോ അവതരണവും തെരഞ്ഞെടുക്കപ്പെടുന്നത് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#ഉപസമിതികൾ|സംഘാടകസമിതിയുടെ]] തീരുമാനത്തിന് വിധേയമായിട്ടായിരിക്കും.
 
 
 
<!--T:27-->പ്രഥമ ലിസ്റ്റിൽ നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നതുകൊണ്ട് നിരാശപ്പെടരുത്. സംഗമോത്സവത്തിൽ പങ്കെടുന്ന താല്പര്യമുള്ള ആളുകൾക്ക്, അവരുടെ ഇഷ്ടവിഷയങ്ങൾ സംഗമദിവസം തന്നെ മുന്നോട്ട് വെയ്ക്കുന്നതിനായി, അനൗപചാരിക സംഭാഷണങ്ങളും , സ്വയം സംഘടിത പ്രഭാഷണങ്ങളും , ഇടനാഴി ചർച്ചകളും, പ്രവർത്തന കൂട്ടായ്മകളും സംഘടിപ്പിക്കുവാൻ പ്രത്യേക സമയവും സാഹചര്യവും ഏർപ്പെടുത്തുന്നതായിരിക്കും.