"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012|വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 ൽ]] നിങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അപേക്ഷ ഇവിടെ സമർപ്പിക്കാം.
==ആമുഖം==
മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു. വിക്കിപീഡിയവിക്കിമീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ളവിക്കിമീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ, കമ്പ്യൂട്ടർ വിദഗ്ദർ, സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകൾക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇതൊരവസരമാണ്.
 
'''വിക്കിസംഗമോത്സവം - 2012''' എന്നത് വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാർഷിക വിശകനങ്ങൾവിശകലനങ്ങൾ, ചർച്ചകകൾചർച്ചകൾ എന്നിവയ്കൊപ്പംഎന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, ക്ലാസ്സുകൾക്ളാസ്സുകൾ, ശില്പശാലകൾ, പൊതുചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയുടെ ഒരുതുടങ്ങിയവയും സമ്മേളനമാണ്നടക്കും.
 
വിക്കിസംഗമോത്സവത്തിന്റെ '''പരിപാടി - ആസൂത്രണ സമിതിയുടെ''' മുൻപാകെ മുൻകൂർ സമർപ്പിച്ച് ആ സമിതിയുടെ വിലയിരുത്തലിനും തെരഞ്ഞെടുപ്പിനും വിധേയമായ "അവതരണങ്ങൾ/പ്രബന്ധങ്ങൾ'' മാത്രമേ വിക്കിസംഗമോത്സവത്തിൽ അവതരിപ്പിക്കുവാൻ അനുവദിക്കൂ. അവതരണങ്ങളെയും സംഗമോത്സവ ഉള്ളടക്കത്തെയും സംബന്ധിച്ച് ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.