"കെ.എസ്. ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K.S. George}}
[[പ്രമാണം:Pic KS George.jpg|thumb|250widthpx| കെ.എസ്. ജോർജ്]]
കേരളത്തിലെ ഒരു ജനകീയ ഗായകനായിരുന്നു '''കെ.എസ്. ജോർജ്''' (മരണം:1989). [[കെ.പി.എ.സി.|കെ.പി.എ.സി]]-യിലൂടെ സംഗീത രംഗത്തെത്തി. നിരവധി നാടക-സിനിമാ ഗാനങ്ങൾ ആലപിച്ചു.
==ജീവിതരേഖ==
ആലപ്പുഴയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ജോർജ്ജ് ആലപ്പുഴ ചെറിയ ഉണ്ണിത്താൻ ഭാഗവതരിൽ നിന്നും സംഗീതത്തിൽ ശിക്ഷണം നേടി.വിപ്ലവഗാനങ്ങളിലൂടെ നാടകലോകത്ത് വിരാജിച്ച അദ്ദേഹം, വക്കീൽ രാജഗോപാലൻ നായറും ജനാർദ്ദനക്കുറുപ്പും രാജാമണിയുമായി ഒരുമിച്ചാരംഭിച്ച [[കെ.പി.എ.സി.|കെ.പി.എ.സി]]-യിലെ ഗായനകായിട്ടാണ് നാടകലോകത്തേക്ക് വന്നത്. പുനലൂർ പേപ്പർ മിൽ ജീവനക്കാരനായിരുന്നു. ''[[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]]'', ''സർവ്വേക്കല്ല്'' തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങൾ പ്രശസ്തങ്ങളാണ്. പിന്നീട് കൈലാസ് പിക്സ്ചേഴ്സിന്റെ നാരായണൻ എന്ന നിർമാതാവ് ''കാലം മാറുന്നു'' എന്ന സിനിമയിലൂടെ ജോർജ്ജിനെ സിനിമാലോകത്ത് പരിചയപ്പെടുത്തി. ഈ സിനിമയിൽ , [[കെ.പി.എ.സി. സുലോചന|സുലോചനയുടെ]] കൂടെ ആലപിച്ച ‘ആ മലർ പോയ്കയിൽ‘ എന്ന ഗാനം പ്രശസ്തമായി.<ref>http://www.m3db.com/node/938</ref>
"https://ml.wikipedia.org/wiki/കെ.എസ്._ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്