"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
നിങ്ങൾ സമർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും
നിങ്ങളുടെ അവതരണത്തെ സംബന്ധിച്ച് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#ഉപസമിതികൾ|സംഘാടകസമിതിയുടെ]] തീരുമാനം അന്തിമമായിരിക്കും.
 
ഒരാൾക്ക് എത്ര അവതരണങ്ങൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. എന്നാൽ ഓരോ അവതരണവും തെരഞ്ഞെടുക്കപ്പെടുന്നത് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#ഉപസമിതികൾ|സംഘാടകസമിതിയുടെ]] തീരുമാനത്തിന് വിധേയമായിട്ടായിരിക്കും.
 
<!--T:27-->പ്രഥമ ലിസ്റ്റിൽ നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നതുകൊണ്ട് നിരാശപ്പെടരുത്. സംഗമോത്സവത്തിൽ പങ്കെടുന്ന താല്പര്യമുള്ള ആളുകൾക്ക്, അവരുടെ ഇഷ്ടവിഷയങ്ങൾ സംഗമദിവസം തന്നെ മുന്നോട്ട് വെയ്ക്കുന്നതിനായി, അനൗപചാരിക സംഭാഷണങ്ങളും , സ്വയം സംഘടിത പ്രഭാഷണങ്ങളും , ഇടനാഴി ചർച്ചകളും, പ്രവർത്തന കൂട്ടായ്മകളും സംഘടിപ്പിക്കുവാൻ പ്രത്യേക സമയവും സാഹചര്യവും ഏർപ്പെടുത്തുന്നതായിരിക്കും.