"മഹാ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
http://www.keralabhooshanam.com/?p=55757117.204.83.46 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1184807 നീക്കം ചെയ്യുന്... |
No edit summary |
||
വരി 1:
{{prettyurl|Maha Shivaratri}}
[[ഹൈന്ദവം|ഹൈന്ദവരുടെ]] ഒരു ആഘോഷമാണ് '''ശിവരാത്രി'''. '''മഹാശിവരാത്രി''' എന്നും ഇതിന് പേരുണ്ട്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. [[കൂവളം|കൂവളത്തിന്റെ]] ഇലകൾ [[ശിവൻ|ശിവന്]] അർപ്പിക്കുന്നതും [[ഉപവാസം|ഉപവാസമനുഷ്ടിക്കുന്നതും]] രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
|