"എഡ്വേർഡ്‌ ബ്രണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
[[തലശ്ശേരി കോട്ട|തലശ്ശേരി കോട്ടയുടെ]] പിറക് വശത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണന്റെ ജീവിത സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊണ്ടായിരുന്നു<ref name=janayugam>{{cite web|title=ചരിത്രത്തിലേയ്ക്കുള്ള നടപ്പാത|url=http://www.janayugomonline.com/php/newsDetails.php?nid=71924|publisher=ജനയുഗം ഓൺലൈൻ|accessdate=19 ഫെബ്രുവരി 2012}}</ref> . തലശ്ശേരിക്കാർ എഡ്വേർഡ് ബ്രണ്ണനെ സ്നേഹത്തോടെ ബ്രണ്ണൻ സായ്പ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. 1859-ഒക്ടോബർ 2-നു് ബ്രണ്ണൻ സായ്പ് അന്തരിച്ചു<ref name=janayugam /> .
 
==അവലംബം==
{{Reflist}}
 
==ബ്രണ്ണൻ സ്കൂളും ബ്രണ്ണൻ കോളേജും==
1861ലാണ് ബ്രണ്ണന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ സ്ഥാപിച്ചത്. 1866ൽ ബാസൽ ജർമൻ മിഷൻ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868-ൽ ഹൈസ്‌കൂളായി ഉയർത്തി. 1871-ൽ ബാസൽ മിഷൻ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിയാൻ തീരുമാനിച്ചു. 1883-ൽ ജില്ലാ ഗവൺമെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884-ൽ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വർഷത്തിനു ശേഷം ബ്രണ്ണൻ കോളെജ് ആയി വളർന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളെജായിരുന്നു. 1949-ൽ കോളെജിൽ നിന്നും വേർപെടുത്തിയ സ്‌കൂളിനെ [[ചിറക്കര|ചിറക്കരയിലേക്ക്]] മാറ്റിയെങ്കിലും 1958-ൽ കോളേജ് [[ധർമ്മടം|ധർമടത്തേക്ക്]] പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.
==അവലംബം==
 
{{Reflist}}
{{Lifetime|1784|1859|MISSING|MISSINGഒക്ടോബർ 2}}
"https://ml.wikipedia.org/wiki/എഡ്വേർഡ്‌_ബ്രണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്