"എഡ്വേർഡ്‌ ബ്രണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലബാറിൽ താമസിച്ച് മരിച്ച ഒരു വിദേശീയനായിരുന്നു '''എഡ്വേർഡ് ബ്രണ്ണൻ'''. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജ് സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണനായിരുന്നു.
എഡ്വേർഡ്‌ ബ്രണ്ണൻ
==ജീവിതരേഖ==
(1784 - 1859).
1784 -[[ലണ്ടൻ|ലണ്ടനിൽ]] ജനിച്ച ബ്രണ്ണൻ 1810 -ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ അംഗമായി ചേർന്നു. തുടർന്ന് ബോംബെ മറൈൻ സർവീസിൽ ജോലി ചെയ്തു. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. തലശ്ശേരിയ്ക്ക് അടുത്ത് കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ ഒറ്റപ്പെട്ടു പോയ ബ്രണ്ണൻ സായ്പിനെ മീന്പിടുത്തക്കാരായമീൻപിടുത്തക്കാരായ ചിലരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം മലബാറിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 1846 യിൽ-ൽ ദരിദ്രരെയും അനാതരെയുംഅനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം 'TELLICHERRY'ടെലിച്ചറി POORപുവർ FUNDഫണ്ട്'' എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയായിരുന്നു അതിന്റെ ആദ്യ വിഹിതം. ഒടുവിൽആകെ സമ്പാദ്യമായ 1 50,000/- രൂപ കൂടി ട്രുസ്ടിനുട്രസ്റ്റിനു നൽകി. ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത്‌ പ്രകാരം നാട്ടുകാരായ എല്ലാവര്ക്കുംഎല്ലാവർക്കും സൌജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു "ഫ്രീ സ്കുൾ " സ്ഥാപിച്ചു. ഇതാണ് പിൽകാലത്ത് ബ്രണ്ണൻ കോളേജ് ആയി മാറിയത് .
"https://ml.wikipedia.org/wiki/എഡ്വേർഡ്‌_ബ്രണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്