"കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kadavanthra}}
[[File:Little Flower Church Kadavanthra Kochi.JPG|thumb|right|ചെറുപുഷ്പം പള്ളി കടവന്ത്ര]]
[[കൊച്ചി]] നഗരത്തിന്റെ ഒരു ഭാഗമാണ് '''കടവന്ത്ര'''. എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2.5 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച കെ.പി.വള്ളോൻ റോഡ് കടവന്ത്രയിൽ നിന്നുള്ള പ്രധാന പാതകളിൽ ഒന്നാണ് കടവന്ത്ര ജങ്ക്ഷനിൽ (എളംകുളം) നിന്നും 1.5 Km കെ.പി.വള്ളോൻ റോഡിലൂടെ പോയാൽ കടവന്ത്രയിലെത്താം. കൊച്ചി നഗരസഭയുടെ 57ാം വാർഡ് കടവന്ത്രയിൽ സ്ഥിതി ചെയ്യുന്നു
{{Ernakulam-geo-stub}}
"https://ml.wikipedia.org/wiki/കടവന്ത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്