"യവനിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafarpulpally (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1187368 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|Yavanika}}
{{Infobox film
| name = യവനിക
| image = yavanika.jpg
| image size =
| border =
| alt =
| caption =
| director = [[കെ.ജി. ജോർജ്ജ്]]
| producer = ഹെൻ‌റി ഫെർണാണ്ടസ്
| writer =
| screenplay = [[എസ്. എൽ. പുരം സദാനന്ദൻ]]
| story = [[കെ.ജി. ജോർജ്ജ്]]
| based on =
| narrator =
| starring =
| music = [[എം. ബി. ശ്രീനിവാസൻ ]]
| cinematography = [[രാമചന്ദ്ര ബാബു]]
| editing = എം എൻ അപ്പു
| studio =
| distributor =
| released = 1982
| runtime =
| country = [[ഇന്ത്യ ]]
| language = [[മലയാളം ]]
| budget =
| gross =
}}
 
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം ]] ആണ്‌ '''യവനിക'''.
 
==രചന==
കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് [[എസ്. എൽ. പുരം സദാനന്ദൻ]] ആണ്‌.
==പ്രമേയം ==
ഒരു നാടക സംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ്‌ ''യവനിക''യിലെ കഥ വികസിക്കുന്നത്‌.തബലിസ്റ്റ്‌ അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു ‌. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ്‌ കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച്‌ ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത്‌ ''യവനിക''യിലൂടെയാണ്‌. <ref>http://www.janmabhumidaily.com/jnb/?p=42258</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
 
{| class="wikitable" border="1"
! അഭിനേതാവ് !! കഥാപാത്രം
|-
| [[ഭരത് ഗോപി]] ||തബലിസ്റ്റ് അയ്യപ്പൻ
|-
| [[മമ്മൂട്ടി ]]||സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി
|-
| [[തിലകൻ]] ||വക്കച്ചൻ
|-
| [[നെടുമുടി വേണു]] ||ബാലഗോപാലൻ
|-
| [[വേണു നാഗവള്ളി]] ||ജോസഫ് കൊല്ലപ്പള്ളി
|-
| [[ജലജ]] ||രോഹിണി
|-
| [[ജഗതി ശ്രീകുമാർ]] ||വരുണൻ
|-
| [[അശോകൻ ]] ||വിഷ്ണു
|}
 
 
==സംഗീതം ==
ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് [[എം. ബി. ശ്രീനിവാസൻ ]]ആണ് .<ref>http://www.malayalasangeetham.info/m.php?mid=2258&lang=MALAYALAM</ref>
===ഗാനങ്ങൾ===
*ഭരതമുനിയൊരു കളം വരച്ചു:കെ ജെ യേശുദാസ്‌,സെൽമ ജോർജ്‌
*ചെമ്പക പുഷ്പ:കെ ജെ യേശുദാസ്
*മച്ചാനെ തേടി:സെൽമ ജോർജ്‌
*മിഴികളിൽ നിറകതിരായ് സ്നേഹം:കെ ജെ യേശുദാസ്
==അവാർഡുകൾ==
1982 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്<ref>http://www.m3db.com/node/3981</ref>
{| class="wikitable" border="1"
 
! ലഭിച്ചത് !! വിഭാഗം
|-
| കെ ജി ജോർജ്ജ് || മികച്ച ചിത്രം
|-
| തിലകൻ || മികച്ച രണ്ടാമത്തെ നടൻ
|-
| കെ ജി ജോർജ്ജ് || മികച്ച കഥ
|}
 
==അവലംബം==
<references/>
=പുറം കണ്ണികൾ=
[http://www.imdb.com/title/tt0215376/ ഐ.എം.ഡി.ബി.ടൈറ്റിൽ ]
{{
{{കെ. ജി. ജോർജ് }}
 
{{കെ. ജി. ജോർജ് }}
 
}}
{{
 
KeralaStateFilmAwardBestFilm
 
}}
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.ജി. ജോർജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/യവനിക" എന്ന താളിൽനിന്ന് ശേഖരിച്ചത്