"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==നിരുക്തം==
മള്ളുശ്ശേരി, [[കുന്നപ്പിള്ളിശ്ശേരി]], കരിപ്പാശ്ശേരി, എളവൂര്, [[പുളിയനം]] എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള [[വട്ടപ്പറമ്പ്]] ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഏകദേശം വ്രത്ത ആക്രതിയിൽ കിടക്കുന്ന ഇവിടുത്തെ പ്രധാന ജംക്ഷൻ "പള്ളിക്കവല" എന്നറിയപ്പെടുന്നു.
നാട്ടിലെ ജനങ്ങൾ ഇവിടെ ഒത്തു ചേരുകയും നാടിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ടീയവും കലാകായികപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
 
[[File :കോടുശ്ശേരി_പള്ളിക്കവല.jpg‎jpg|കോടുശ്ശേരി ജംക്ഷനിൽ സ്ഥാപിചിട്ടുള്ള ഒരു ചൂണ്ടു പലക]]
 
ഒത്തിരി സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്‌.
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്