"ടാഗലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==ചരിത്രം==
[[Image:Baybayin alpha.jpg|thumb|left|300px|ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന '''ബേബായിൻ''' ലിപി]]
 
താമസക്കാരൻ എന്നർത്ഥമുള്ള 'ടാഗ', നദി എന്നർത്ഥമുള്ള 'ഇലോഗ്' എന്നീ വാക്കുകൾ ചേർന്നാണ് ടാഗലോഗ് എന്ന പേരുണ്ടായത്. അതിനാൽ ഈ പേരിന് നദീവാസി എന്നാണർത്ഥം. ടാഗലോഗിന്റെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. മദ്ധ്യഫിലിപ്പീൻസിലെ ഇതരഭാഷാ ജനവിഭാഗങ്ങളെപ്പോലെ ടാഗലോഗുകളും, ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തെ ദ്വീപായ മിന്ദനാവോയുടെ വടക്കുകിഴക്കൻ ഭാഗത്തോ, മദ്ധ്യഫിലിപ്പീൻസിലെ കിഴക്കൻ വിസായ ദ്വീപുകളിലോ ഉത്ഭവിച്ചിരിക്കാമെന്ന് ഭാഷാശാസ്ത്രജ്ഞന്മാരായ ഡേവിഡ് സോർക്ക്, റോബെർറ്റ് ബ്ലസ്റ്റ് എന്നിവർ കരുതുന്നു.<ref>Zorc, David. 1977. ''The Bisayan Dialects of the Philippines: Subgrouping and Reconstruction''. ''Pacific Linguistics'' C.44. Canberra: The Australian National University</ref><ref>Blust, Robert. 1991. ''The Greater Central Philippines hypothesis''. Oceanic Linguistics'' 30:73–129</ref>
 
ടാഗലോഗ് ഭാഷ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ലിഖിതരേഖ പൊതുവർഷം 900-ആണ്ടിലെ [[ലഗൂണാ ചെപ്പേട്]] ആണ്. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] പഴയ കാവിലിപിയിൽ എഴുതപ്പെട്ട ചെപ്പേട്, ഫിലിപ്പീൻ ചരിത്രത്തിലെ ഒരു നിർണ്ണായകരേഖയാണ്. അതിൽ സംസ്കൃത, മലയൻ, ജാവൻ ഭാഷാപദങ്ങൾക്കൊപ്പം ടാഗലോഗ് ശകലങ്ങളും പ്രത്യക്ഷപ്പെടുന്നു. അതേസമയം ടാഗലോഗ് ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം, 1593-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയവേപാഠസംഹിതയായ "ഡോക്ട്രിനാ ക്രിസ്റ്റിയാന" ആണ്. [[സ്പാനിഷ്]] ഭാഷയിൽ എഴുതപ്പെട്ട ആ കൃതിയുടെ [[ലത്തീൻ]], ബേബായിൻ ലിപികളിലുള്ള രണ്ടു ഭാഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
 
==ലിപി==
സ്പാനിഷ് കോളണിവാഴ്ചയുടെ തുടക്കം വരെ ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന 'ബേബായിൻ' ലിപിയുടെ സ്ഥാനം കാലക്രമേണ റോമൻ ലിപി കൈയ്യടക്കി. പത്തൊൻപതാം നൂറ്റാണ്ടു വരെ, ടാഗലോഗ് എഴുതാൻ ബേബായിൻ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് ആ ഭാഷയുടെ എഴുത്ത് മിക്കവാറും റോമൻ ലിപിയിൽ മാത്രമാണ്.
[[Image:Baybayin alpha.jpg|thumb|left|300px|ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന '''ബേബായിൻ''' ലിപി]]
അതേസമയം ടാഗലോഗ് ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം, 1593-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയവേപാഠസംഹിതയായ "ഡോക്ട്രിനാ ക്രിസ്റ്റിയാന" ആണ്. [[സ്പാനിഷ്]] ഭാഷയിൽ എഴുതപ്പെട്ട ആ കൃതിയുടെ [[ലത്തീൻ]], ബേബായിൻ ലിപികളിലുള്ള രണ്ടു ഭാഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്പാനിഷ് കോളണിവാഴ്ചയുടെ തുടക്കം വരെ ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന 'ബേബായിൻ' ലിപിയുടെ സ്ഥാനം കാലക്രമേണ റോമൻ ലിപി കൈയ്യടക്കി. പത്തൊൻപതാം നൂറ്റാണ്ടു വരെ, ടാഗലോഗ് എഴുതാൻ ബേബായിൻ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് ആ ഭാഷയുടെ എഴുത്ത് മിക്കവാറും റോമൻ ലിപിയിൽ മാത്രമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാഗലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്