"പുനലൂർ തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58:
[[ചിത്രം:Punalur bridge protected.JPG|thumb|200px|right|സംരക്ഷിത സ്മാരകം]]
സംസ്കാരികപ്രവർത്തകരുടെ നിരന്തര ഇടപെടലുകൾക്കും നിരവധി നിവേദനങ്ങൾക്കുമൊക്കെ ഒടുവിൽ [[ആർക്കിയോളജി]] വകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടർ അതോറിറ്റിക്ക്‌ തൂക്ക്‌ പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴൽ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആർക്കിയോളജിക്കാരുടെ മേൽനോട്ടത്തിൽ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ കാൽനടക്കാർക്ക്‌ ഒരനുഗ്രഹമെന്നതിലുപരി, തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാർക്കുമുണ്ടായി. ചങ്ങലകളിൽ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകൾ ഇപ്പോൾ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിർമ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂർവ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.
== ചിത്രശാല ==
 
<gallery>
 
പ്രമാണം:PunalurBridge2.jpg|പാലം
</gallery>
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
== ചിത്രശാല ==
 
<gallery>
പ്രമാണം:PunalurBridge2.jpg|പാലം
</gallery>
[[Category:പുരാവസ്തുക്കൾ]]
[[Category:കേരളത്തിലെ ചരിത്രസ്മാരകങ്ങൾ]]
"https://ml.wikipedia.org/wiki/പുനലൂർ_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്