"ഇഞ്ചിപ്പുളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[പ്രമാണം:Inchi curry.jpg|thumb|ഇഞ്ചിക്കറി]]
'''ഇഞ്ചിപ്പുളി''' ഒരു കടും നിറത്തിലുള്ള ഒരു കേരളീയ {{തെളിവ്}}ആഹാര വിഭവമാണ്. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ.ഇതിനു പുളിയും എരിവും മധുരവും കലര്‍ന്ന രുചിയാണ്.ചില സ്ഥലങ്ങളിൽ ഇത് പുളി ഇഞ്ചി എന്നും അറിയപ്പെടുന്നു.നൂറു കറി എന്നറിയപ്പെടുന്ന ഇഞ്ചിക്കറി ഉണ്ടാക്കുവാൻ വലരെ എളുപ്പമാണ്.വട്ടത്തിൽ അരിഞ്ഞെടുത്ത ഇഞ്ചി എണ്ണയിൽ ചുവക്കെ വറത്തുകോരി പൊടിച്ചെടുക്കുക.50ഗ്രാം ഇഞ്ചിയ്ക്കു് ഒരു കപ്പു് ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുത്തു് ചുവക്കെ രണ്ടു പച്ചമുളകും അരിഞ്ഞു ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ
ഇഞ്ചിക്കറിഉണ്ട്
സദ്യയിൽ ഇഞ്ചിപ്പുളി ഒരു തൊട്ടുകൂട്ടാനാണ്.ഇതു ഇലയില്‍ ഇടതു ഭാഗത്ത് വിളമ്പും.
|