"സത്യജിത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: io:Satyajit Ray
വരി 59:
== ദേവി മുതൽ ചാരുലത വരെ (1959-1964) ==
[[പ്രമാണം:Charulata1.jpg|thumb|Reversal of the [[gaze]], Charulata looking at Amal]]
ഈ കാലയളവിൽ ബ്രിട്ടീഷ് രാജിനെ അധികരിച്ച് '[[ദേവി]]' തുടങ്ങിയ ചിത്രങ്ങളും രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും മഹാപുരുഷ് എന്ന ഒരു ഹാസ്യചിത്രവും ലക്ഷണമൊത്തൊരു തിരക്കഥയിൽ നിന്നുമുള്ള ആദ്യസിനിമയായ 'കാഞ്ചൻ‌ജംഗ'യും റേ ചെയ്യുകയുണ്ടായി . ഭാരതീയ സ്ത്രീത്വത്തിന്റെ അഭ്രാവിഷ്‌കാരത്തിലൂടെ ആസ്വാദകഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിച്ചതെന്നു നിരൂപകർ വിലയിരുത്തുന്ന ഒരുപിടി ചിത്രങ്ങളും ഇക്കാലത്ത് റേ അണിയിച്ചൊരുക്കി .<ref name="kael1">{{cite web
|author = Palopoli S
|publisher = metroactive.com | url=http://www.metroactive.com/papers/cruz/10.08.03/apu-0341.html | title=Ghost 'World' | accessdate=2006-06-19
വരി 65:
.
 
അപുർ സൻസാറിനു (അപുവിന്റെ ലോകം) ശേഷം ഹൈന്ദവ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ അന്വേഷണവിധേയമാക്കുന്ന ‘ദേവി’എന്ന സിനിമയാണ് റേ ചെയ്തത്. ഭർതൃപിതാവിനാൽ അവഗണിക്കപ്പെടുന്നആരാധിക്കപെടുന്ന ദയാമയി എന്ന ചെറുപ്പക്കാരിയായ ഭാര്യയായി [[ഷർമ്മിള ടാഗോർ]] ഈ ചിത്രത്തിൽ വേഷമിട്ടു . സെൻസർ ബോർഡ് ഈ സിനിമ തടയുകയോ രംഗങ്ങൾ മുറിച്ചു മാറ്റാൻ തന്നെ നിർബന്ധിച്ചേക്കുകയോ ചെയ്തേക്കുമെന്ന് റേ ഭയപ്പെട്ടിരുന്നു . സെൻസർ ബോർഡ് ദയ കാണിച്ചു. 1961 ൽ 'ദേവി' പുറത്തിറങ്ങി.
{{പ്രധാനലേഖനം|ദേവി}}
 
പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്‌റു|ജവഹർലാൽ നെഹ്‌റുവിന്റെ]] നിർബന്ധപ്രകാരം മഹാകവി [[രബീന്ദ്രനാഥ് ടാഗോർ|രബീന്ദ്രനാഥ് ടാഗോറിന്റെ]] ജന്മശതാബ്ദിയോടനുബന്ധിച്ച് ടാഗോറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി റേ നിയോഗിക്കപ്പെട്ടു . റേയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹാകവിക്കുള്ള സ്തുത്യുപഹാരം കൂടിയായിരുന്നു ഈ ഡോക്യുമെന്ററി<ref>{{Harvnb|Robinson|2003|p=277}}</ref>.
 
"https://ml.wikipedia.org/wiki/സത്യജിത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്