"അപ്പോകാലിപ്‌സ് നൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
[[വിയറ്റ്‌നാം]] യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.അമേരിക്കൻ ആർമി ഓഫീസർ ആയ ക്യാപ്റ്റൻ ബെഞ്ചമിൻ വില്ലാർഡ് ആണ് കേന്ദ്ര കഥാപാത്രം .കൂറുമാറിയ ,ഭ്രാന്തമായ സ്വഭാവങ്ങൾ കാണിക്കുന്ന സ്പെഷ്യൽ ഫോഴ്സ് കേണൽ വാല്ട്ടെർ ഇ കുട്സിനെ വധിക്കുക എന്നതാണ് അയാളെ കംബോഡിയയിൽ എത്തിച്ച ദൌത്യം .
==സ്വാധീനങ്ങൾ ==
[[വെർണർ ഹെര്സോഗ് |ഹെർസോഗിന്റെ ]] [[അഗ്വിരെ : ദ റാത്ത് ഓഫ് ഗോഡ് ]] എന്ന സിനിമയുടെ സ്വാധീനം ഈ സിനിമയ്ക്ക് ഉള്ളതായി ചൂണ്ടിക്കനിക്കപെടുന്നു<ref>{{cite web | url=http://www.geraldpeary.com/interviews/abc/coppola.html | last=Peary | first=Gerald | title=Francis Ford Coppola, Interview with [[Gerald Peary]] | publisher=GeraldPeary.com | accessdate=2007-03-14}}</ref> .
 
 
==അവാർഡുകൾ ==
"https://ml.wikipedia.org/wiki/അപ്പോകാലിപ്‌സ്_നൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്