"സ്മാർട്ട്ബേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
കുറഞ്ഞ ഭാരമുള്ളതും ഊർജോപയോഗത്തിൽ കാര്യക്ഷമതയുള്ളതുമായ [[bird|പക്ഷിയുടെ]] രൂപത്തിലുള്ള ഒരു നൂതന [[റോബോട്ട്|റോബോട്ടാണ്]] '''സ്മാർട്ട്ബേഡ്'''. ഫെസ്റ്റോ ബയോനിക് ലേണിങ് നെറ്റ്വർക്കാണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ റോബോട്ട് പക്ഷികളുടെ പറക്കാനുള്ള കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു.
 
==പ്രവർത്തനരീതി==
ഉയർന്നു പൊങ്ങാനും പറക്കാനും നിലത്തിറങ്ങാനും കഴിയുന്ന ഈ റോബോട്ടിനെ നിലത്തുനിന്ന് റിമോട്ട് കൺട്രോൾ വഴി തത്സമയം നിയന്ത്രിക്കാം. ശരീരത്തിൽ ഘടിപ്പിച്ച മോട്ടോറിന്റെ സഹായത്താൽ ചിറകടിച്ചാണ് സ്മാർട്ട്ബേഡ് പറക്കുന്നത്. വായുവിൽ ഉയർന്ന് കഴിഞ്ഞാൽ പറക്കലിന്റെ ഗതി വാൽ നിയന്ത്രിക്കും.
 
[[വർഗ്ഗം:റോബോട്ടുകൾ]]
"https://ml.wikipedia.org/wiki/സ്മാർട്ട്ബേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്