"സ്മാർട്ട്ബേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Festo_SmartBird.jpg|right|thump|സ്മാർട്ട്ബേഡ്]]
കുറഞ്ഞ ഭാരമുള്ളതും ഊർജോപയോഗത്തിൽ കാര്യക്ഷമതയുള്ളതുമായ [[bird|പക്ഷിയുടെ]] രൂപത്തിലുള്ള ഒരു നൂതന റോബോട്ടാണ് '''സ്മാർട്ട്ബേഡ്'''. ഫെസ്റ്റോ ബയോനിക് ലേണിങ് നെറ്റ്വർക്കാണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ റോബോട്ട് പക്ഷികളുടെ പറക്കാനുള്ള കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു.
 
 
"https://ml.wikipedia.org/wiki/സ്മാർട്ട്ബേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്