"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==== പ്രദർശനത്തിനുള്ള ജലജന്തുക്കൾ ====
ശുദ്ധജല സംഭരണികളിൽ വളർത്താവുന്ന വിവിധതരം മത്സ്യങ്ങളുണ്ട്; സ്വർണമത്സ്യം (gold fish), ഗപ്പികൾ (guppies), കാർപുകൾ (carps), അശൽകമത്സ്യം (cat fish), ടെട്രാകൾ (tetras), സീബ്ര (zebra), പരൽമത്സ്യങ്ങൾ (barbs), റാസ്ബോറ (rasbora), ടോപ്മിന്നോ (topminnow), പ്ലാറ്റിസ് (platys), വാൾവാലൻമാർ (swordtails), മോളികൾ (mollies), സിക്ലിഡുകൾ (cichilids), ഏഞ്ജൽ മത്സ്യം (angel fish), സയാമീസ് ഫൈറ്ററുകൾ (siamese fighters), ഗൗരാമി[[ഗൌരാമി]] (gourami) തുടങ്ങിയ പലതും ഇതിൽപെടുന്നു
 
=== സമുദ്രജല അക്വേറിയം ===
"https://ml.wikipedia.org/wiki/അക്വേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്