"കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kumily}}
{{Coord |9.6087367|77.1698624|dim:5000_type:city|display=title}}
{{Infobox Indian Jurisdiction
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
|type = town
|native_name = കുമളി
|other_name =
|district = [[Idukki District|Idukki]]
|state_name = Kerala
|nearest_city = kottayam
|parliament_const = Idukki
|civic_agency =
|skyline =
|skyline_caption =
|latd = 9|latm = 37|lats = 0
|longd= 77|longm= 9|longs= 0
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy = 74%
|area_telephone =
|postal_code =
|vehicle_code_range = KL
|climate=
|website=
}}
 
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് '''കുമളി'''. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ [[തേക്കടി|തേക്കടിയും]] പ്രശസ്തമായ [[മംഗളാദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രവും]] കുമളിയുടെ സമീപമാണ്.കൊല്ലം-മധുര [[ദേശീയപാത-220]] (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു.
കാർഡമോം കുന്നും [[പെരിയാർ കടുവ സംരക്ഷിത പ്രദേശം|പെരിയാർ കടുവ സംരക്ഷിത പ്രദേശവും]] ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
"https://ml.wikipedia.org/wiki/കുമളി" എന്ന താളിൽനിന്ന് ശേഖരിച്ചത്