"തെർമോപ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Thermoplastic}}
 
[[ചൂട്]] തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ [[പോളിമർ|പോളിമറുകളാണ് ]] '''തെർമോപ്ലാസ്റ്റികുകൾതെർമോപ്ലാസ്റ്റിക്കുകൾ''' എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം. താപവും മർദ്ദവുമുപയോഗിച്ചാണ് ഉരുപ്പടികൾ==ക്ക് രൂപം കൊടുക്കുന്നത്. തെർമോപ്ലാസ്റ്റിക്കുകൾ, ക്രിസ്റ്റലൈനോ, അമോർഫസോ, സെമിക്രിസ്റ്റലൈനോ ആവാം. ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുമ്പോൾ രാസപരിണാമങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.
 
=== ചരിത്രം ===
വരി 12:
# സ്റ്റൈറീൻ]] അടങ്ങിയ പോളിമറുകൾ
# വൈനൈലുകൾ
# [[അക്രിലിക് പോളിമർ |അക്രിലിക്കുകൾ ]]
# ഫ്ലൂറോപോളിമറുകൾ
# പോളിയെസ്റ്ററുകൾ
"https://ml.wikipedia.org/wiki/തെർമോപ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്