"വിക്രം സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതീയൻ]]
|field = [[ഭൗതികശാസ്ത്രം]]
|spouse= [[മൃണാളിനി സാരാഭായി]]
|work_institution = [[ഇസ്രോ]]</br>[[ഫിസിക്കൽ റിസേർച്ച് ലബോറട്ടറി]]
|alma_mater = ഗുജറാത്ത് കോളേജ്</br>സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ്
വരി 26:
[[1919]] [[ഓഗസ്റ്റ് 12]]-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം [[അഹമ്മദാബാദ്|അഹമ്മദാബാദിലും]] ഉന്നത വിദ്യാഭ്യാസം [[കേംബ്രിഡ്ജ്|കേംബിഡ്ജിലുമായിരുന്നു]]. [[1947]]-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് [[1965]]-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം [[തുമ്പ|തുമ്പയിലെ]] [[ബഹിരാകാശകേന്ദ്രം|ബഹിരാകാശകേന്ദ്രത്തിന്റെ]] ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ്
 
മലയാളിയും പ്രശസ്ത നർത്തകിയും ആയ മ്രിണാളിനിയെയാണ്[[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിയെയാണ്]] അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്ത്കിയാണ്.
 
[[1971]] [[ഡിസംബർ 30]]-ന് [[കോവളം|കോവളത്ത്]] വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/വിക്രം_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്