"വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) →‎നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ: സംവാദമനുസരിച്ച് മാറ്റുന്നു.
വരി 16:
*'''പുതിയ ഉപയോക്താവിന്റെയോ ഐ.പി. ഉപയോക്താവിന്റെയോ പരീക്ഷണം. പരീക്ഷണങ്ങൾ [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരിയിലോ]] [[വിക്കിപീഡിയ:ഉപയോക്തൃതാൾ|ഉപയോക്തൃതാളിലോ]] നടത്തുന്നതാവും അഭികാമ്യം.'''
*'''സമവായത്തിലെത്തി നീക്കം ചെയ്ത ലേഖനങ്ങൾ വീണ്ടും ശ്രദ്ധേയതയില്ലാത്ത വിധം ഉള്ളടക്കവുമായി നിർമ്മിക്കപ്പെടുകയാണെങ്കിൽ.'''
*'''[[വിക്കിപീഡിയ:തടയൽ നയം|തടയപ്പെട്ടതോ]] വിലക്കു നൽകിയതോ ആയ ഉപയോക്താക്കൾ നിർമ്മിക്കുകയുംഎന്തിനാണോ താക്കീതു/തടയൽ നൽകിയത് അതിനെതിരെ പ്രവർത്തിച്ച് വീണ്ടും സൃഷ്ടിക്കുന്ന താൾ മറ്റുപയോക്താക്കൾ സാരമായ മാറ്റങ്ങൾ വരുത്താതുമായ ലേഖനങ്ങൾ.'''
*'''വ്യക്തിപരമായതും ദോഷകരവും ഒരു വ്യക്തിയേയോ സ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനം.'''
*'''പരസ്യമോ വ്യക്തിപരമായ വിവരങ്ങളോ ഉള്ളവ. [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നത് കണക്കിലെടുക്കാം.'''