"ദേശീയപാത 544 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 24:
|Toll systems=
}}
'''ദേശീയപാത 544 (പഴയ ദേശീയപാത 47)'''<ref>http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301</ref><ref>http://india.gov.in/allimpfrms/allannouncements/13523.pdf</ref>,തമിഴ്‌നാട്ടിലെ സേലത്തിനും കന്യാകുമാരിക്കും ഇടയിലുള്ള 650 കി.മീ ദൈർഘ്യമുള്ള പാത. തമിഴ്നാട്ടിലൂടെ 224 കി.മി.യും കേരളത്തിന്റെ തെക്കു പടിഞ്ഞാറൻ തീരപ്രദേശത്തുകൂടിയും 416 കി.മി.യും ഇത് കടന്നു പോകുന്നു. തമിഴ്‌നാട്ടിലെ [[സേലം]], [[ഈറോഡ്]], [[കോയമ്പത്തൂർ]], [[നാഗർകോവിൽ]]‍, [[കന്യാകുമാരി]] എന്നീ നഗരങ്ങളേയും കേരളത്തിലെ [[പാലക്കാട്]], [[തൃശ്ശൂർ]], [[കൊച്ചി]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] എന്നീ പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാത, [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്.
== നഗരങ്ങൾ ==
[[കന്യാകുമാരി]], [[പത്മനാഭപുരം]], [[നാഗർകോവിൽ]]‍, [[തക്കല]], [[കളിയക്കാവിള]], [[പാറശ്ശാല]], [[നെയ്യാറ്റിൻകര]], [[തിരുവനന്തപുരം]] ([[തമ്പാനൂർ]] വരെ), [[കേശവദാസപുരം]] മുതൽ [[കഴക്കൂട്ടം]], [[ആറ്റിങ്ങൽ]], [[പാരിപ്പള്ളി]], [[ചാത്തന്നൂർ]], [[കൊട്ടിയം]], [[കൊല്ലം]], [[കരുനാഗപ്പള്ളി]], [[കായംകുളം]], [[ഹരിപ്പാട്]], [[അമ്പലപ്പുഴ]], [[ആലപ്പുഴ]], [[ചേർത്തല]], [[അരൂർ]], [[വൈറ്റില]], [[ആലുവ]], [[അങ്കമാലി]] ,[[ചാലക്കുടി]],[[കൊടകര]], [[ഒല്ലൂർ]], [[മണ്ണുത്തി]], [[ആലത്തൂർ]], [[വടക്കഞ്ചേരി]], [[പാലക്കാട്]], [[വാളയാർ]], [[മദുക്കര]], [[ഭവാനി]], [[സേലം]].
വരി 33:
ചിത്രം:NH47-repairing.jpg|ചാലക്കുടിയിൽ ദേശീയ പാതകളിലെ കുഴിയടക്കൽ
</gallery>
 
==അവലംബം==
<references/>
 
{{ഇന്ത്യയിലെ ദേശീയപാതകൾ}}
"https://ml.wikipedia.org/wiki/ദേശീയപാത_544_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്