"ദേശീയപാത 85 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ദേശീയപാത 49 (ഇന്ത്യ) >>> ദേശീയപാത 85 (ഇന്ത്യ): http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
(ചെ.)No edit summary
വരി 1:
{{prettyurl|National Highway 4985 (India)}}
{{Indian Highways Box
|NH= 49
വരി 26:
}}
 
'''ദേശീയപാത85 (പഴയ ദേശീയപാത 49)'''<ref>http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301</ref><ref>http://india.gov.in/allimpfrms/allannouncements/13523.pdf</ref>, [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിക്കും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്തിനും]] ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ [[തൃപ്പൂണിത്തുറ]], [[മുവാറ്റുപുഴ]], [[കോതമംഗലം]], [[പള്ളിവാസൽ]], [[ദേവികുളം]], [[മൂന്നാർ]] എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും [[തേനി]], [[ആണ്ടിപ്പട്ടി]], [[ഉസലാമ്പട്ടി]] മുതലായ സ്ഥലങ്ങളിലൂടെ [[മധുര|മധുരയിലെത്തുന്നു]]. മധുരയിൽ നിന്നും [[മാനമധുര]], [[പരമക്കുടി]],[[രാമനാഥപുരം]] വഴി ഈ പാത [[രാമേശ്വരം|രാമേശ്വരത്തെത്തി]] അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ [[പാമ്പൻ പാലം]] ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്കിലാണ്]] സ്ഥിതി ചെയ്യുന്നത്.
 
 
"https://ml.wikipedia.org/wiki/ദേശീയപാത_85_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്