"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, [മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ചെകുത്താനെ സൂചിപ്പിക്കുന്ന "ഓൾഡ് നിക്" (Old Nick) എന്ന [[ഇംഗ്ലീഷ്]] പ്രയോഗത്തിന്റേയും "രാജനീതി" രാഷ്ട്രീയക്കാരൻ എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും പിന്നിലും ഈ ലഘുരചന തന്നെ. ഇതിലെ പ്രതിപാദ്യവിഷയം [[നിക്കോളോ മാക്കിയവെല്ലി|മാക്കിയെവെല്ലിയുടെ]] ദൈർഘ്യം കൂടിയ "ലിവിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ" എന്ന പിൽക്കാലരചനയിലും പരിഗണിക്കപ്പെടുന്നു. രാജനീതിയുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ മാതൃകകളായി [[ഇറ്റലി|ഇറ്റലിയിലെ]] തന്റെ സമകാലീനരെ എടുത്തുകാട്ടുന്ന ഈ കൃതിയിലെ രീതി, അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു കൃതിയായ "കസ്ട്രൂച്ചിയോ കസ്ട്രക്കാനിയുടെ ജീവിതം" എന്ന കൃതിയിലും മാക്കിയവെല്ലി പിന്തുടരുന്നുണ്ട്.
യശപ്രാപ്തിക്കും നിലനിൽപ്പിനും ആവശ്യമെന്നു വരുമ്പോൾ ഭരണാധികാരികൾ അധാർമ്മിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെ നീതീകരിക്കുകയാണ് ഈ കൃതിയിൽ മാക്കിയവെല്ലി പ്രധാനമായം ചെയ്തത്..<ref>മാക്കിയവെല്ലിയുടെ പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്