"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|The Prince}}
{{Infobox Book
| name = ദ പ്രിൻസ്| title_orig =Deഡെ Principatibusപ്രിൻസിപ്പാറ്റിബസ് / Ilഇൽ Principeപ്രിൻസിപെ
| translator =
| image =[[File:Machiavelli Principe Cover Page.jpg]]
| image_caption ="ദ പ്രിൻസ്"-ന്റെ പുറംചട്ട
| author = [[നിക്കോളോ മാക്കിയവെല്ലി]]
| author = Niccolò Machiavelli
| illustrator =
| cover_artist =
വരി 11:
| language = ഇറ്റാലിയൻ
| series =
| subject = Political Scienceരാജനീതി
| genre = Non-fictionകഥേതര കൃതി
| publisher = അന്തോണിയോ ബ്ലാഡോ ഡി-അസോള
| publisher = Antonio Blado d'Asola.
| pub_date = 1532
| english_pub_date =
വരി 20:
| isbn =
| oclc =
| followed_by = ലിവിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ
| followed_by = [[Discourses on Livy|Discorsi sopra la prima deca di Tito Livio]]
| followed_by = Andriaആന്ദ്രിയ}}
}}
 
നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] നയതന്ത്രജ്ഞനും ചരിത്രകാരനും, രാഷ്ട്രമീമാസകനുമായ [[നിക്കോളോ മാക്കിയവെല്ലി|നിക്കോളോ മാക്കിയവെല്ലിയുടെ]] വിഖ്യാതരചനയാണ് '''ദ പ്രിൻസ്''' (ഇറ്റാലിയൻ: ഇൽ പ്രിൻസിപെ). മാക്കിയവെല്ലിയുടെ കത്തുകളിലെ സൂചന വച്ചു നോക്കിയാൽ, ഇതിന്റെ ഒരു ഭാഷ്യം 1513-ൽ, "നാട്ടുരാജ്യങ്ങളെക്കുറിച്ച്" എന്ന പേരിൽ വിതരണം ചെയ്യപ്പെട്ടു എന്നു കരുതാം. എങ്കിലും ഇതിന്റെ അച്ചടിച്ച പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് ഗ്രന്ഥകാരന്റെ മരണത്തിന് 5 വർഷത്തിനു ശേഷം 1532-ൽ ആണ്. മെഡിസി കുടുംബക്കാരനായ ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പായുടെ അനുമതിയോടെയാണ് അച്ചടിപ്പതിപ്പ് വെളിച്ചം കണ്ടത്. കയ്യെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ ഈ കൃതി വിവാദം സൃഷ്ടിച്ചിരുന്നു.
"https://ml.wikipedia.org/wiki/ദ_പ്രിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്