"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 30:
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ ശ്രദ്ധവക്കുന്നവൻ സ്വന്തം നിലനില്പിനു പകരം നാശം ഉറപ്പാക്കുന്നു" എന്നു വാദിച്ച [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] രാജനീതിയേയും സാദാചാരത്തേയും സംബന്ധിച്ച് അക്കാലത്ത് നിലവിലിരുന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാ]]-[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] നിലപാടുകളുടെ വിപരീതധൃവത്തിലാണ് നിലയുറപ്പിച്ചത്.
താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, [മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ചെകുത്താനെ സൂചിപ്പിക്കുന്ന "ഓൾഡ് നിക്" (Old Nick) എന്ന [[ഇംഗ്ലീഷ്]] പ്രയോഗത്തിന്റേയും "രാജനീതി" രാഷ്ട്രീയക്കാരൻ എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും പിന്നിലും ഈ ലഘുരചന തന്നെ. ഇതിലെ പ്രതിപാദ്യവിഷയം
യശപ്രാപ്തിക്കും നിലനിൽപ്പിനും ആവശ്യമെന്നു വരുമ്പോൾ ഭരണാധികാരികൾ അധാർമ്മിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെ നീതീകരിക്കുകയാണ് ഈ കൃതിയിൽ മാക്കിയവെല്ലി പ്രധാനമായം ചെയ്തത്.
|