"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Sopanam}}
[[File:Ambalapuzha gopakumar.jpg|thumb|അമ്പലപ്പുഴ ഗോപകുമാർ സോപാന സംഗീതം അവതരിപ്പിക്കുന്നു.]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും [[ചെണ്ട]], [[ചേങ്ങില]], [[ഇലത്താളം]], [[മദ്ദളം]], [[കുഴിത്താളം]], [[തിമില]], [[മരം (വാദ്യോപകരണം)|മരം]], [[കൊമ്പ് (വാദ്യം)|കൊമ്പ്]], [[കുഴൽ]], [[വില്ല് (വാദ്യം)|വില്ല്]], [[ശംഖ്]] എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.
 
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
38

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1184899" എന്ന താളിൽനിന്ന് ശേഖരിച്ചത്