"പൂപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 41:
}}
ജന്തുക്കളിൽ നിന്നും [[സസ്യം|സസ്യങ്ങളിൽ]] നിന്നും വ്യത്യസ്തമായി [[യൂക്കാരിയോട്ടിക്ക്]] [[കോശം|കോശ]] വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി
ഭൂമിയിലെ ജൈവപദാർത്ഥങ്ങളുടെ ജീർണ്ണനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകൾ. മാവ് പുളിക്കുന്നതിനും [[കിണ്വഅനം|കിണ്വനത്തിനും]](fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. [[വൈൻ]], [[ബിയർ]], [[സോയാസോസ്]] എന്നിവ കിണ്വനത്തിലൂടെയാണ് നിർമ്മിക്കുന്നത്. [[1940]] മുതൽ ഫംഗസ്സുകൾ രോഗാണുനാശകമായ [[ഔഷധം]] നിർമ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു{{തെളിവ്}}.
|