"പൂപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
 
ജന്തുക്കളിൽ നിന്നും [[സസ്യം|സസ്യങ്ങളിൽ]] നിന്നും വ്യത്യസ്തമായി [[യൂക്കാരിയോട്ടിക്ക്]] [[കോശം|കോശ]] വളര്ച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി [[ഫംഗസ്]] (ഫംഗി) എന്നറിയപ്പെടുന്നു. [[ഹരിതകം|ഹരിതകമില്ലാത്ത]] സസ്യങ്ങളാണിവ. കിണ്വം ([[യീസ്റ്റ്]]) പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉൾക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് [[കൂണ്|കൂണുകൾ]]. [[സസ്യകോശ|സസ്യകോശഭിത്തിയിൽ]] [[സെല്ലുലോസ്]] എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയിൽ [[കെയിറ്റിന്]] ( Chitin - (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തിൽ നിന്നും ഒരു പ്രധാന വ്യത്യാസം. ഇവയ്ക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവില്ല. അതിനാൽ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. ചില ഫംഗസുകൾ ജീവനുള്ള ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും ആഹാരം വലിച്ചെടുക്കുന്നു. മറ്റു ചിലവ ജന്തുക്കളുടെയും സസ്യങ്ങളുടേയും ചീഞ്ഞഴുകുന്ന ശരീരഭാഗങ്ങൾ ആഹാരമായി ഉപയോഗിക്കുന്നു. ഫംഗസ്സുകളെക്കുറിച്ചു പഠനത്തിന് [[മൈക്കൊളജി]] എന്നു പറയുന്നു.
ഭൂമിയിലെ ജൈവപദാർത്ഥങ്ങളുടെ ജീര്ണ്ണനത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ജീവികളാണ് ഫംഗസ്സുകൾ. മാവ് പുളിക്കുന്നതിനും [[കിണ്വഅനം|കിണ്വനത്തിനും]](fermentation) ഈ സൂക്ഷ്മജീവികളുടെ സഹായം അത്യന്താപേക്ഷിതമാണ്. [[വൈന്വൈൻ]], [[ബിയറ്ബിയർ]], [[സോയാസോസ്]] എന്നിവ കിണ്വനത്തിലൂടെയാണ് നിറ്മ്മിക്കുന്നത്. [[1940]] മുതൽ ഫംഗസ്സുകൾ രോഗാണുനാശകമായ [[ഔഷധം]] നിർമ്മിക്കുന്നതിനും ഉപയോഗിച്ചുവരുന്നു{{തെളിവ്}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/പൂപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്