"മഹാ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.83.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 3:
 
 
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിവസമാണ് ശിവരാത്രി. അര്ദ്ധരാത്രിയില് ചതുര്ദശി ഉള്ള ദിവസമാണ് ശിവരാത്രി വ്രതമായി ആചരിക്കുന്നത്. ശിവരാത്രിയെകുറിച്ച് നിരവധി ഐതിഹ്യങ്ങള് പുരാണങ്ങളില് പരാമര്ശിക്കുന്നുണ്ട്. പണ്ട് പാലാഴി മഥന സമയത്ത് മന്ഥര പര്വ്വതത്തെ ചുറ്റിവരിഞ്ഞ വാസുകി എന്ന സര്പ്പത്തിന്റെ വായില് നിന്ന് വമിച്ച ഘോരവിഷമായ “ഹാലാഹല വിഷം’ ഭൂമിയില് പതിക്കാതെ ലോകരക്ഷയ്ക്കായ് ഭഗവാന് ശ്രീപരമേശ്വരന് അത് പാനം ചെയ്തു. വിഷം താഴോട്ട് ഇറങ്ങാന് സമ്മതിക്കാതെ പാര്വ്വതി ദേവി ശിവന്റെ കണ്ഠത്തില് മുറുകെപ്പിടിച്ചതോടെ വിഷം ഭഗവാന്റെ കണ്ഠത്തില് ത്തന്നെ ഉറച്ചു. വിഷം പുറത്തേക്ക് തുപ്പുവാന് ദേവന്മാരും സമ്മതിച്ചില്ല. അങ്ങനെ ഭഗവാന് ശിവന് നീലക്ണ്ഠനായി ത്തീര്ന്നു! ഉഗ്രവിഷം ഭഗവാന്റെ ശരീരത്തെ ബാധിക്കാതിരിക്കാന് പാര്വ്വതീ ദേവിയും പരിവാരങ്ങളും ഉറക്കമിളച്ച് വ്രതമനുഷ്ഠിച്ചു കൊണ്ട് പ്രാര്ത്ഥന നടത്തിയെന്നാണ് ഐതിഹ്യം. ദേവിയുടെ ഈ പ്രാര്ത്ഥനയും വ്രതവുമാണ് ശിവരാത്രി വ്രതമായി ഭക്തജനങ്ങള് ആചരിക്കുന്നത്. മനുഷ്യന്റെ ഉള്ളിലെ രാജസ താമസഗുണങ്ങളെ നിയന്ത്രിച്ച് സാത്വികഗുണത്തെ വര്ദ്ധിപ്പിക്കാനാണ് ഇത്തരം വ്രതങ്ങള് അനുഷ്ഠിക്കുന്നത്. ശിവരാത്രിയുടെ തലേദിവസമായ ത്രയോദശി ദിവസം ഒരിക്കലെടുക്കുന്നത് നല്ലതാണ്.
== പുറത്തേക്കുള്ള കണ്ണികൾ ==
ശിവരാത്രിനാളില് ബ്രാഹ്മമുഹൂര്ത്തത്തില് ഉണര്ന്ന് സ്നാനാദികര്മ്മങ്ങള്ക്കു ശേഷം ഭസ്മം ധരിച്ച് പഞ്ചായക്ഷരീ മന്ത്ര ജപത്തോടെ ശിവക്ഷേത്ര്ദര്ശനം നടത്തണം. പകല് ഉപവാസം നിര്ബ്ബന്ധമാണ്. ശിവപുരാണ പാരായണവും ശിവസ്തുതികളുമായി ഭഗവാന് ശിവനെ ധ്യാനിച്ച് പകല് കഴിയണം. വൈകുന്നേരം കുളികഴിഞ്ഞ് ക്ഷേത്രദര്ശനം നടത്തുകയും കൂവളമാല, കൂവളത്തില കൊണ്ട് അര്ച്ചന എന്നിവയും പാല്, കരിക്ക്, ശുദ്ധജലം എന്നിവകൊണ്ട് ശിവലിംഗത്തില് അഭിഷേകം നടത്തുകയും ചെയ്ുന്നത് ഉത്തമാണ്. ശിവരാത്രി ദിവസം അര്ദ്ധരാത്രിയില് നടക്കുന്ന അര്ദ്ധയാമ പൂജയില് പങ്കെടുത്ത് അഭിഷേകതീര്ത്ഥം സേവിക്കുന്നതും വ്രതം നോല്ക്കുന്നതിന്റെ ഭാഗമാണ്. ശിവരാത്രി വ്രതം നോയമ്പുകളില് ഏറ്റവും വിശേഷപ്പെട്ടുതാണെന്നാണ് പറയുന്നത്. സകലപാപങ്ങളും ദുരിതങ്ങളും നീങ്ങി ഐശ്വര്യവും ശ്രേയസ്സും ജീവിതത്തില് ഉണ്ടാകാന് വ്രതാനുഷ്ഠാനം കൊണ്ട് കഴിയുമെന്നാണ് ഭക്തര് വിശ്വസിക്കുന്നത്. ഉദ്ദിഷ്ടകാര്യ സാധ്യത്തിനും കുടുംബഐശ്വര്യത്തിനുമായും ഭക്തര് ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നു. ശനിദോഷ നിവാരണത്തിനും കാലദോഷങ്ങള് അകറ്റുന്നതിനും ശിവരാത്രിവ്രതം ഉത്തമമാണ്. മംഗല്യ ഭാഗ്യം, സന്താനസൗഭാഗ്യം എന്നിവയ്ക്കും ശിവരാത്രിവ്രതം അനുഷ്ഠിക്കാറുണ്ട്.
* [http://www.dlshq.org/religions/shivaratri.htm ശിവരാത്രി]
കേരളത്തിലെ ശിവക്ഷേത്രങ്ങളില് എല്ലാംതന്നെ പ്രത്യേകപൂജയും ചടങ്ങുംകളും ശിവരാത്രി ദിവസം നടത്തും ശിവക്ഷേത്രങ്ങളില് മിക്കയിടത്തും ശിവരാത്രി ഉത്സവമായും ആഘോഷിക്കുന്നു. ആലുവയിലെ മണല്പ്പുറത്ത് ശിവരാത്രിനാള് ആയിരങ്ങളെത്തി പിതൃതര്പ്പണം നടത്തുന്നതും പതിവാണ്. പുണ്യ നദികളിലെ സ്നാനഘട്ടങ്ങളില് മിക്കയിടങ്ങളിലും പിതൃതര്പ്പണം നടക്കുന്നുണ്ട്.
 
വടക്കേ ഇന്ത്യയിലും ശിവരാത്രി ആഘോഷം വളരെ കേമമായി ആചരിക്കുന്നുണ്ട്. കാശി, രാമേശ്വരം, ഹരിദ്വാര് തുടങ്ങിയ 108 ശിവക്ഷേത്രങ്ങളിലും ശിവരാത്രി ദിവസം പ്രധാനമാണ്. നൂറുകണക്കിന് ഭക്തജനങ്ങളാണ് ശിവരാത്രി ദിവസം ക്ഷേത്രദര്ശനം നടത്തുകയും ശിവരാത്രിവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത്.
* [http://www.shaivam.org/siddhanta/fesshiva.html ശിവരാത്രിയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കന്ധ പുരാണത്തിൽ‌നിന്നും, ഈ ദിവസത്തെ ആരാധനക്കുള്ള മന്ത്രങ്ങൾ]
ശിവരാത്രിനാള് അര്ദ്ധരാത്രിയില് ശിവന്റെ താണ്ഡവ നൃത്തം ഉണ്ട് എന്നും അത് ദര്ശിക്കാന് ദേവന്മാര് എത്തുമെന്നുമാണ് വിശ്വാസം. ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയുമായി ഭഗവാന് പരമശിവന് സംഹാരകാരനാണ്. ത്രിമൂര്ത്തികളില് ഒരാളായ ശിവന് സംഹാരമാണ് വിധിച്ചിട്ടുള്ളത്. ബ്രഹ്മാവിന് സൃഷ്ടിയും വിഷ്ണുവിന് സംരക്ഷണവും ശിവന് സംഹാരവുമാണ്. ശിവലിംഗാരാധന പ്രകൃതിയുടെ നിലനില്പിനെയാണ് സൂചിപ്പിക്കുന്നത്. സംഗീതം, നൃത്തം തുടങ്ങി സകല കലകളുടേയും നാഥനാണ് ഭഗവാന് ശിവനെന്നും പറയുന്നുണ്ട്. പഞ്ചാക്ഷരീ മന്ത്രം സകല ദോഷനിവാരണത്തിന് ഉത്തമമായാണ് ഭക്തര് വിശ്വസിക്കുന്നത്.
 
{{ഇന്ത്യയിലെ ഉത്സവങ്ങൾ}}
{{festival-stub|Maha Shivaratri}}
 
[[വർഗ്ഗം:ഇന്ത്യയിലെ ഉത്സവങ്ങൾ]]
 
[[as:শিৱৰাত্ৰি]]
[[de:Shivaratri]]
[[en:Maha Shivaratri]]
[[fi:Maha Shivratri]]
[[hi:महाशिवरात्रि]]
[[kn:ಮಹಾ ಶಿವರಾತ್ರಿ]]
[[ne:महाशिवरात्री]]
[[nl:Mahashivaratri]]
[[nn:Mahasjivaratri]]
[[no:Shivanatten]]
[[or:ମହାଶିବରାତ୍ରି]]
[[pl:Mahaśiwaratri]]
[[pt:Maha Shivaratri]]
[[ru:Маха-Шиваратри]]
[[sa:महाशिवरात्रिः]]
[[ta:மகா சிவராத்திரி]]
[[te:మహాశివరాత్రి]]
[[th:มหาศิวราตรี]]
[[uk:Маха-Шиваратрі]]
"https://ml.wikipedia.org/wiki/മഹാ_ശിവരാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്