"ഗോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്
(ചെ.) →‎ചരിത്രം: ചെറിയ തിരുത്തല്‍
വരി 4:
ഹിന്ദിയില്‍ ഗോലി എന്നാല്‍ സമാന അര്‍ത്ഥമാണ്. പാലിയില്‍ ഗോലിയെ വട്ട എന്നാണ് പറയുക. സംസ്കൃതത്തില്‍ വൃത്ത എന്നും.
==ചരിത്രം==
സ്ഫടിക ഗോലിലകള്‍ പ്രചാരത്തില്‍ വരുന്നതനു മുന്ന് കേരളത്തില്‍ [[കശുവണ്ടി]] കൊണ്ടാണ്‌ ഇത്തരം കളികള്‍ കളിച്ചിരുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ [[അണ്ടികളി|അണ്ടികളികള്‍]] എന്ന് വിളിച്ചിരുന്നു. [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] [[എന്റെ സ്മരണകള്‍]] എന്ന തന്റെ [[ജീവചരിത്രം|ജീവചരിത്രത്തില്‍]] ഗോലി കളിയായിരുന്നു അക്കാലത്തെ ഏറ്റവും പ്രചാരമുള്ള വിനോദം എന്ന് സൂചിപ്പിക്കുന്നുണ്ട്.
 
== ഗോലി ഉപയോഗിച്ചുള്ള കളികള്‍ ==
"https://ml.wikipedia.org/wiki/ഗോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്