"ഗാനോഡർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: el:Γανόδερμα; cosmetic changes
(ചെ.)No edit summary
വരി 16:
| type_species = ''[[Ganoderma lucidum]]''
}}
ഔഷധമെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു [[കൂൺ]] ജനുസാണ് '''ഗാനോഡർമ'''. [[പോളിപൊറേസ്യേ]] കുലത്തിൽപെട്ട ഗാനോഡർമ സ്പീഷീസ്ലൂസിഡംസ്പീഷീസ്, [[ചൈന]], [[കൊറിയ]], [[ജപ്പാൻ]] എന്നീ രാജ്യങ്ങളിൽ [[രോഗം|രോഗചികിത്സക്ക്]] വർഷങ്ങളായി ഉപയോഗിച്ചുവരുന്നു<ref name="isbn82-90724-10-1">{{cite book |author=Ryvarden, Leif|authorlink=Leif Ryvarden|title=Genera of Polypores: Nomenclature and Taxonomy (Synopsis Fungorum Ser, No 5.) (Synopsis Fungorum Ser, No 5.) |publisher=Lubrecht & Cramer Ltd |location= |year=1991 |pages= |isbn=82-90724-10-1 |oclc= |doi= |accessdate=}}</ref>. രോഗശമനത്തിനു പുറമേ ദീർഘകാലം ആരോഗ്യവാനായി ഇരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും.{{തെളിവ്}} അതിനാൽ 'അമരത്വം നൽകുന്ന കൂൺ' എന്നാണ് ഗാനോഡർമ അറിയപ്പെടുന്നത്.
 
സർവരോഗസംഹാരിയായും [[ജപ്പാൻ|ജപ്പാൻകാർ]] വിശ്വസിക്കുന്ന [[റെയിഷി]] ആണ്‌ ([[ഗാനോഡർമ ലൂസിഡം]]) ഔഷധക്കൂണുകളിൽ പ്രധാന ഇനം. ഒരു കിലോ ഉണങ്ങിയ ഗാനോഡർമയ്‌ക്ക്‌ അൻപതിനായിരത്തിലധികം രൂപ വിലയുണ്ടത്രെ. ഈ [[കൂൺ]] ഉപയോഗിച്ച്‌ [[ഗാനോതെറാപ്പി]] എന്ന പേരിൽ ഒരു ചികിത്സാ രീതി തന്നെ പ്രചാരത്തിലുണ്ട്‌. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ലിങ്‌ഷി 8 എന്ന [[മാംസ്യം]] ധാരാളമായി റെയിഷിൽ അടങ്ങിയതിനാൽ{{തെളിവ്}} ലിങ്‌ഷി എന്ന പേരിൽ ഗാനോഡർമയിൽനിന്ന്‌ എടുക്കുന്ന [[ഔഷധം]] വിൽകുന്നുണ്ട്. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ഈ കൂണിനു പ്രത്യേക കഴിവുതന്നെയുണ്ട്‌.{{തെളിവ്}} ഈ ജനുസ്സിലെ മറ്റോരു പ്രധാന ഇനമാണ് [[ഗാനോഡർമ അപ്പലന്റം]].
"https://ml.wikipedia.org/wiki/ഗാനോഡർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്