"വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
വിക്കിപീഡിയയുടെ നയങ്ങളേയും ശൈലിയേയും തന്ത്രപരമായി ഉപയോഗിച്ച് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദോഷകരങ്ങളായ തിരുത്തലുകൾ നടത്തുന്നതും ''കളിക്കൽ'' ആയി കരുതുന്നതാണ്‌.
 
ഒരു ഉപയോക്താവ് വ്യവസ്ഥ ഉപയോഗിച്ച് കളിക്കുകയാണെന്ന് കരുതുന്നത് - നയങ്ങളെ അശുഭകരമായി ഉപയോഗിക്കുകയും, നയങ്ങൾ ലംഘിച്ചിട്ടില്ലന്നുലംഘിച്ചിട്ടില്ലെന്നു വാദിക്കുകയും (ഒരുപക്ഷേ അക്ഷരാർത്ഥത്തിൽ ലംഘിച്ചിട്ടുണ്ടാകില്ല) പക്ഷേ നയത്തിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി നിൽക്കുകയും ചെയ്യുമ്പോഴാണ്‌. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആൾ നയങ്ങളേയും മാർഗ്ഗരേഖകളേയും സമൂഹസമവായത്തിന്റെ ഭാഗമാക്കി മുറിച്ചുമാറ്റുകയും അതിന്റെ ഭാഗങ്ങൾ സ്വന്തം താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാണ്‌.
 
 
വരി 22:
രണ്ടു സന്ദർഭങ്ങളിലും ഉദ്ദേശവും നയത്തെക്കുറിച്ചുള്ള അറിവും പ്രധാനമാണ്‌. ''"ശരിക്കുമുള്ള തെറ്റിദ്ധാരണ"'' കൊണ്ടാണ്‌ നയങ്ങളെ തെറ്റായി ഉപയോഗിക്കുന്നതെങ്കിൽ അത് കളിക്കൽ ആയി കണക്കാക്കാൻ കഴിയില്ല. പക്ഷേ അറിവുണ്ടായ ശേഷവും തുടരുമ്പോഴും, അത് അറിവില്ലാഞ്ഞിട്ടാണെന്ന് സ്ഥാപിക്കാൻ കഴിയാത്തപ്പോഴും ഈ സം‌രക്ഷണം ഉണ്ടാകില്ല.
 
അനുചിതങ്ങളായ പ്രവർത്തങ്ങൾപ്രവർത്തനങ്ങൾ ഏതുസമയത്തും ഏതെങ്കിലും കാര്യനിർ‌വാഹകർ തടഞ്ഞിരിക്കും. വിക്കിപീഡിയയുടെ നയങ്ങളുടെ ആദർശത്തിന്റെ ലംഘനം എന്നത് [[WP:ADMIN|കാര്യനിർവാഹകരുടേയോ]] [[വിക്കിപീഡിയ:തർക്ക പരിഹാര സമിതി|തർക്ക പരിഹാര സമിതിയുടേയോ]] തീരുമാനത്തിലുള്ള കാര്യമാണ്‌.
 
===ഉദാഹരണങ്ങൾ===
വരി 31:
#:: <small>ഉദാഹരണത്തിന്‌, ഒരു ചർച്ചയെ ഖണ്ഡിക്കാനായി തെറ്റായ രീതിയിൽ [[WP:സമവായം|സമവായം]] തേടുക അഥവാ [[WP:NPOV|സന്തുലിതമല്ലെന്നു സ്ഥാപിക്കുക]] (സമവായം ഉപയോഗിച്ച് കളിക്കൽ എന്നാൽ [[WP:SOCK|അപരമൂർത്തികളേയോ അവതാരങ്ങളേയോ]] ഉപയോഗിച്ച് '[[WP:CONSENSUS|തെറ്റായ സമവായം]] ഉണ്ടാക്കുക എന്നാണ്‌'.)</small>
# നയങ്ങളെ പരസ്പര വിരുദ്ധമായി പ്രയോഗിക്കുക.
#::<small>ഉദാഹരണം: "തർക്കവിധേയമായ ഈ അവലംബം ''<nowiki>[</nowiki>[[WP:CITE|അവലംബം]]]'' പ്രശ്നസങ്കീർണ്ണമാണെങ്കിൽപ്രശ്നം സങ്കീർണ്ണമാണെങ്കിൽ കൂടി ലേഖകരുടെ സമവായം ഉണ്ടാകാതെ നീക്കാൻ പാടില്ല'' <nowiki>[</nowiki>[[വിക്കിപീഡിയ:സമവായം]]]''." ([[വിക്കിപീഡിയ:സമവായം]] അങ്ങനെ ഉരുത്തിരിയുന്ന കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി പറയാൻ പ്രാപ്തമല്ല എന്നതുകൊണ്ട്, ഈ സമവായത്തിനുള്ള അഭ്യർത്ഥന തന്നെ തെറ്റാണ്‌.)</small>
# ഒരു പ്രതിരോധ തന്ത്രമായി നയത്തിന്റെ ആദർശത്തിനെതിരായി, നയത്തിലെ ഒരു പരാമർശത്തിൽ കടിച്ചു തൂങ്ങുക.
#::<small>സാധാരണമായ ഒരു ഉദാഹരണമെടുത്താൽ - [[WP:3RR|മൂന്നു മുൻപ്രാപന നിയമം]] ലേഖകരെ 24 മണിക്കൂറിനുള്ളിൽ മൂന്നിലധികം മുൻപ്രാപനങ്ങൾ നടത്താൻ അനുവദിക്കുന്നില്ല. മൂന്നു മുൻപ്രാപന നിയമത്തിന്റെ ''ലക്ഷ്യം'' തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക എന്നതാണ്‌. ഒരാൾ 24 മണിക്കൂറിനുള്ളിൽ മൂന്നു തിരുത്തലുകൾ പഴയരൂപത്തിലോട്ടാക്കിവെയ്ക്കുകയും ഇരുപത്തഞ്ചാമത്തെ മണിക്കൂറിൽ വീണ്ടും ഇപ്രകാരം ചെയ്യുകയും ചെയ്താൽ മൂന്നു മുൻപ്രാപന നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്നു കണക്കാക്കേണ്ടി വരും. (ശുദ്ധ നശീകരണ പ്രവർത്തങ്ങളേയാണ്‌ ഇത്തരത്തിൽ നീക്കുന്നതെങ്കിൽ പോലും ലേഖകന്റെ ഉദ്ദേശം നല്ലതല്ലങ്കിൽനല്ലതല്ലെങ്കിൽ അത് കളിക്കൽ ആയി കരുതുന്നതായിരിക്കും).</small>
# മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ച് അവരെ വിവരദോഷികളും, ഗുണമില്ലാത്തവരുമായി കാണിക്കുക.
#:: <small>ഉദാഹരണം: തെളിവായി കൃത്യമായ ഒരു വെബ് കണ്ണി നൽകാതിരിക്കുക (അഥവാ അവ്യക്തമായി കാര്യങ്ങൾ ചിത്രീകരിക്കുക), എന്നിട്ട് പലവട്ടം പറഞ്ഞ് ഒരാൾ ദോഷകാരിയാണെന്നു സ്ഥാപിക്കുക ([[WP:DISRUPT]] എന്ന നയത്തിന്റെ ദുഃരുപയോഗംദുരുപയോഗം). ഇവിടെ "ദോഷകാരകം" ആയിവരുന്നത് ആവർത്തിച്ച് തെറ്റായി നൽകുന്ന വിവരങ്ങളാണ്‌. തെളിവുകൾ പെട്ടെന്നു ലഭിക്കുന്നതും മറ്റുള്ളവർക്ക് വ്യക്തവും ലളിതവുമായി മനസ്സിലാകുന്നതായിരിക്കണം.</small>
# നയത്തിലെ വസ്തുതയ്ക്ക് വിരുദ്ധമായ വിധത്തിൽ 'വേണ്ടതു മാത്രം അതിൽ നിന്നെടുത്ത്' (അഥവാ ഒരു നയം തന്ത്രപൂർവം തിരഞ്ഞെടുത്ത് ശല്യപ്പെടുത്തുന്നവിധം ഉപയോഗിച്ച്) ഒരു കാഴ്ച്ചപ്പാടിനു പിന്തുണ തേടുക.
#:: <small>നയങ്ങളിലെ തിരഞ്ഞെടുക്കലിനു ഉദാഹരണങ്ങൾ: മറ്റുള്ളവർ സന്തുലിതമല്ലെന്നു വിശ്വസിക്കുമ്പോൾ ''<nowiki>[</nowiki>[[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്]]]'' പരിശോധനായോഗ്യത ''<nowiki>[</nowiki>[[വിക്കിപീഡിയ:പരിശോധനായോഗ്യത]]] ''അല്ലെങ്കിൽ അവലംബം ''<nowiki>[</nowiki>[[WP:CITE]]]'' ഉണ്ടെന്ന കാരണത്താൽ ഒരു തിരുത്തലിനു പിന്തുണ തേടുക.</small>
വരി 52:
മറ്റുനയങ്ങൾ ചിലപ്പോൾ കളിക്കലിനെ അതിലംഘിക്കും:
:* വിക്കിപീഡിയയുടെ പ്രവർത്തനത്തെ ദുരുപയോഗം ചെയ്ത് ഒരാളെ വിധിക്കാനോ, അല്ലെങ്കിൽ ഒരു വീക്ഷണം തെളിയിക്കാനോ, പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നത് ഒരു തരം കളിക്കലാണ്‌, എന്നിരുന്നാലും അവ [[WP:POINT|വീക്ഷണം തെളിയിക്കൽ]] ( [[:en:WP:POINT|ഇംഗ്ലീഷ്]]) ആയോ തെറ്റായ പ്രവർത്തനമായോ കാണുന്നതായിരിക്കും.
:* നയങ്ങളും മാർഗ്ഗരേഖ്കളുംമാർഗ്ഗരേഖകളും തെറ്റായി ഉദ്ധരിച്ച് ഉപയോഗിക്കുന്നതും അത് മോശപ്പെട്ട കാര്യങ്ങൾക്കായും മറ്റും ഉപയോഗിച്ച് ഒരാളെ താറടിക്കാനും ശ്രമിക്കുമ്പോൾ [[WP:AGF|ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കാനുള്ള]] നയം പ്രയോഗത്തിൽ വന്നതായി കണക്കാക്കുന്നതായിരിക്കും. ഇത്തരത്തിൽ ആവർത്തിച്ച് അനാവശ്യമായി "മുന്നറിയിപ്പു"കളും മറ്റും നൽകുന്നത് [[വിക്കിപീഡിയ:വിക്കിമര്യാദകൾ]] എന്ന നയത്തിന്റെ ലംഘനമായി കണക്കാക്കുന്നതായിരിക്കും.
:* ഏതെങ്കിലും ഒരു ഉപയോക്താവിനെ മോശപ്പെട്ടയാളായി കാണിക്കാനോ അവർ നല്ല തിരുത്തലുകൾ നടത്തുന്നില്ലന്നോനടത്തുന്നില്ലെന്നോ കാണിക്കുകയാണ്‌ "കളിക്കൽ" നടത്തുന്നതെങ്കിൽ അത് [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്]] എന്ന നയത്തിന്റെ പരിധിയിൽ പെടുന്നതാണ്‌.
 
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവയുടെ ലക്ഷ്യം അറിയില്ലങ്കിൽഅറിയില്ലെങ്കിൽ കൂടി, കളിക്കൽ ആയി കണക്കാക്കുന്നതാണെന്ന് ഓർക്കുക. കളിക്കൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനഃപൂർവ്വം നയങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ്‌.
 
==വ്യാജ നിയമസാധുത==
[[WP:NOT#BUREAUCRACY|വിക്കിപീഡിയ ന്യായവ്യവസ്ഥ അല്ലാത്തതുകൊണ്ട്]] പല നിയമവ്യവഹാര രീതികളും ഇവിടെ ചിലവാകില്ല. പ്രത്യേകിച്ച് പദങ്ങൾ വ്യാഖ്യാനിച്ച് തെളിവുകളുണ്ടാക്കുന്ന പരമ്പരാഗത രീതിയോ, തെളിവ് അടിസ്ഥാനമാക്കി വിധി നിർണ്ണയിക്കുന്ന രീതിയോ ഒന്നും പ്രവർത്തിക്കില്ല. ചിലപ്പോൾ ഇത്തരത്തിലുള്ള വാദങ്ങൾ ഗുണകരമായേക്കാം എന്നതുകൊണ്ട് നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കാര്യത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിക്കി നിയമവ്യവഹാരം നടത്തുന്നത് അനുവദിക്കില്ല. ഉദാഹരണത്തിന്‌ ഒരു [[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിയുടെ]] പിന്നിൽ ആരാണെന്നു തെളിയിക്കാൻ പറ്റുന്നില്ലങ്കിൽപറ്റുന്നില്ലെങ്കിൽ എല്ലാ അപരമൂർത്തികളേയും പരിശോധിക്കുക എന്നത് വിക്കിപീഡിയയുടെ ലക്ഷ്യമാകില്ല.
 
==ഉദ്ദേശ തലങ്ങൾ==