"തന്മാത്രാ ജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജീവികളിൽ കാണപ്പെടുന്ന ബൃഹത് തന്മാത്രകളുടെ (mac...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Molecular Biology}}
ജീവികളിൽ കാണപ്പെടുന്ന ബൃഹത് തന്മാത്രകളുടെ (macro molecules)<ref>http://library.med.utah.edu/NetBiochem/macromol.htm There are three major types of biological macromolecules in mammalian systems.</ref> ഘടനയേയും ധർമത്തേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ് '''തന്മാത്രാ ജീവശാസ്ത്രം'''. ഇതിൽ പാരമ്പര്യ സ്വഭാവനിർണയത്തിനാധാരമായ ഡിഎൻഎ, ആർഎൻഎ എന്നീ ന്യൂക്ലിയിക അമ്ലങ്ങൾക്കും [[പ്രോട്ടീൻ|പ്രോട്ടീനുകൾക്കുമാണു]] കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. [[ജന്തുശാസ്ത്രം|ജന്തു ശാസ്ത്രത്തേയോ]] സൂക്ഷ്മാണുശാസ്ത്രത്തേയോപോലെ ഒരു ശാസ്ത്രശാഖയായി തന്മാത്രാജീവശാസ്ത്രത്തെ കാണാൻ കഴിയുകയില്ല. കാരണം ഇതിൽ അടങ്ങിയിരിക്കുന്നത് ബൃഹത് തന്മാത്രകളെ വേർതിരിക്കുന്നതിനും അവ വിശകലനം ചെയ്യുന്നതിനുമുള്ള ഒരു കൂട്ടം സാങ്കേതിക വിദ്യകളാണ്. തന്മാത്രകൾ വിശകലനം ചെയ്യുമ്പോൾ ജൈവധർമത്തെക്കുറിച്ച് കാതലായ വിവരങ്ങൾ ലഭിക്കും എന്നുള്ളതാണ് തന്മാത്രാജീവശാസ്ത്രത്തിനാധാരം.
 
"https://ml.wikipedia.org/wiki/തന്മാത്രാ_ജീവശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്