"വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
* ഒരു താളിന്റെ ഏറ്റവും ഒടുവിലെ തിരുത്തലിന്റെ പതിപ്പിൽ മാത്രമെ റോൾബാക്ക് ലിങ്ക് കാണൂ.
* താങ്കൾ റോൾബാക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് മറ്റൊരാൾ ആ താൾ എഡിറ്റ് ചെയ്താൽ റോൾബാക്കിൽ പിഴവ് വന്നു എന്ന് സന്ദേശം ലഭിക്കും.
* റോൾബാക്ക് ഉപയോഗിച്ച് താങ്കൾ വിചാരിക്കുന്ന പതിപ്പിലേക്ക് സേവ് ചെയ്യാൻ സാധിക്കുകയില്ല, റോൾബാക്ക് വഴി തൊട്ടുമുൻപ് ഒരു ഉപയോക്താവ് നടത്തിയ തിരുത്തലുകളേക്കെതിരുത്തലുകളേ സേവ് ആകു. ചിലപ്പോൽചിലപ്പോൾ ആ പതിപ്പിലും തെറ്റുകൾ കാണാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചു മാത്രം ചെയ്യുക.
* ഒരു താളിൽ ഒരു ഉപയോക്താവിന്റെ തുടർച്ചയായ ഒന്നിലധികം തിരുത്തലുകളുള്ളപ്പോൾ അതിൽ ഒരു തിരുത്തൽ നീക്കം ചെയ്യാൻ റോൾബാക്ക് വഴി സാധിക്കുകയില്ല, നാൾ വഴിയിൽ ചെന്ന് മാനുവലായി ആ തിരുത്ത് നീക്കം ചെയ്യേണം.
*ഒരു ഉപയോക്താവ് മാത്രം തിരുത്തിയിട്ടുള്ള താളുകളിൽ റോൾബാക്ക് സൗകര്യം ലഭ്യമല്ല.
* റോൾബാക്ക് ലിങ്കിൽ ഞെക്കിയാൽ ഉടനിഉടനടി മാറ്റങ്ങൾ തിരസകരിക്കും, സ്ഥിരീകരണമോ പ്രിവ്യൂവോ ഉണ്ടായിരിക്കുന്നതല്ല(എന്നിരുന്നാലും റോൾബാക്കിനു ശേഷം മാറ്റം കാണാനുള്ള ഓപ്ഷനുണ്ട്).
* എല്ലാ റോൾബാക്കുകളും ''[[Wikipedia:Minor edit|ചെറുതിരുത്തലുകളായാണ്]]'' കാണിക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1184302" എന്ന താളിൽനിന്ന് ശേഖരിച്ചത്