"ജൈവവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വളങ്ങൾ
വരി 2:
 
==ജൈവവളങ്ങൾ==
ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സസ്യമൂലകങ്ങളുടെ ഒരു കലവറകൂടിയായ ജൈവവളങ്ങൾ പ്രധാനമായും സസ്യങ്ങൾ, സസ്യാവശിഷ്ടങ്ങൾ, ജന്തു വിസർജ്ജ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കമ്പോസ്റ്റ്, കാലിവളം, എല്ലുപൊടി, മത്സ്യാവശിഷ്ടങ്ങൾ, കോഴിവളം, ചാരം, പിണ്ണാക്ക്, പച്ചിലച്ചെടികൾ തുടങ്ങിയ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.
 
[[വർഗ്ഗം:വളങ്ങൾ]]
"https://ml.wikipedia.org/wiki/ജൈവവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്