"ഡ്രാഗൺ പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==പഴം==
മധുരപ്പിതായ മുഖ്യമായും മൂന്നിനങ്ങളിൽ പെടുന്നു. ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറം ചട്ടപുറംചട്ട അവക്കെല്ലാമുണ്ട്.
 
*''ഹൈഡ്രോസീറസ് അണ്ഡാറ്റസ്'' (ചുവപ്പൻ പിതായ) ചുവന്ന തൊലിയുള്ള ഇതിന്റെ ഉൾഭാഗം വെളുത്താണ്. എറ്റവും സാധാരണമായ ഡ്രാഗൺ പഴം ഇതാണ്.
വരി 11:
*''ഹൈഡ്രോസീറസ് മെഗലാന്തസ്'' (മഞ്ഞപ്പിതായ) എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉൾഭാഗം വെളുപ്പുമാണ്.
 
ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറം ചട്ടപുറംചട്ട എല്ല ഇനങ്ങൾക്കുമുണ്ട്. പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.<ref name = gg2006>GG (2006)</ref>
 
 
==കൃഷി==
"https://ml.wikipedia.org/wiki/ഡ്രാഗൺ_പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്