"ഡ്രാഗൺ പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് '''ഡ്രാഗൺ പഴം''' അല്ലെങ്കിൽ '''പിതായ'''. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. പടർന്നുകയറിവളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ [[മെക്സിക്കോ|മെക്സിക്കോയും]] മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ [[ചൈന|ചൈന]], [[വിയറ്റ്നാം]], [[മലേഷ്യ]], [[ഇന്തോനേഷ്യ]], [[ഫിലിപ്പീൻസ്]] തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും, [[ബംഗ്ലാദേശ്]], [[ശ്രീലങ്ക]] തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു.
 
==പഴം==
മധുരപ്പിതായ മുഖ്യമായും മൂന്നിനങ്ങളിൽ പെടുന്നു. ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറം ചട്ടപുറംചട്ട അവക്കെല്ലാമുണ്ട്.
 
*''ഹൈഡ്രോസീറസ് അണ്ഡാറ്റസ്'' (ചുവപ്പൻ പിതായ) ചുവന്ന തൊലിയുള്ള ഇതിന്റെ ഉൾഭാഗം വെളുത്താണ്. എറ്റവും സാധാരണമായ ഡ്രാഗൺ പഴം ഇതാണ്.
*''ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ്'' (കോസ്റ്ററിക്കൻ പിതായ) എന്ന ഇനത്തിന്റെ തൊലിയും ഉൾഭാഗവും ചുവന്നാണ്.
*''ഹൈഡ്രോസീറസ് മെഗലാന്തസ്'' (മഞ്ഞപ്പിതായ) എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉൾഭാഗം വെളുപ്പുമാണ്.
 
പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.<ref name = gg2006>GG (2006)</ref>
 
 
==കൃഷി==
"https://ml.wikipedia.org/wiki/ഡ്രാഗൺ_പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്