"ജൈവവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ജൈവീകപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വളർച്ചാ ത്വരകങ്ങളെ '''ജൈവവളം''' (''Biofertilizer'') എന്ന് പറയുന്നു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി; പ്രകൃതിയിൽ നിന്നും കിട്ടുന്ന ജൈവീക വസ്തുക്കളെ പരാമധി ഉൾപ്പെടുത്തി മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും കാലാകാലങ്ങളിലേയ്ക്ക് നിലനിർത്തുകയും പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ചും കൃഷി ചെയ്യുന്നതിനാണ് ജൈവവളങ്ങൾ ഉപയോഗിക്കുന്നത്.
 
==ജൈവവളങ്ങൾ==
ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സസ്യമൂലകങ്ങളുടെ ഒരു കലവറകൂടിയായ ജൈവവളങ്ങൾ പ്രധാനമായും സസ്യങ്ങൾ, സസ്യാവശിഷ്ടങ്ങൾ, ജന്തു വിസർജ്ജ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കമ്പോസ്റ്റ്, കാലിവളം, എല്ലുപൊടി, മത്സ്യാവശിഷ്ടങ്ങൾ, കോഴിവളം, ചാരം, പിണ്ണാക്ക്, പച്ചിലച്ചെടികൾ തുടങ്ങിയ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
 
[[ca:Biofertilitzant]]
"https://ml.wikipedia.org/wiki/ജൈവവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്