"ടൈക്കോ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Тихо Браге
No edit summary
വരി 19:
 
16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ [[ജ്യോതിശാസ്ത്രജ്ഞൻ|ജ്യോതിശാസ്ത്രജ്ഞനാണ്‌]] '''ടൈക്കോ ബ്രാഹെ'''(1546-1601).ദൂരദർശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുൻപ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.[[സൂര്യൻ|സൂര്യന്റെയും]] ,[[ഗ്രഹങ്ങൾ|ഗ്രഹങ്ങളുടെയും]] സ്ഥാനചലനപ്പട്ടികകൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വർഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്‌.[[ജൊഹാൻസ് കെപ്ലർ]] ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങൾ" എന്നറിയപ്പെടുന്നു.
 
ബ്രാഹെയുടെ De nova stella(പുതിയ നക്ഷത്രം) എന്ന കൃതി 1573ൽ പുറത്തുവന്നു. ഇതിനെ തുടർന്ന് [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിയൻ]] വിശ്വാസമായ മാറ്റമില്ലാത്ത [[ഖഗോളം]] എന്ന സങ്കല്പം ചോദ്യം ചെയ്യപ്പെട്ടു.
 
{{astronomer-stub}}
 
"https://ml.wikipedia.org/wiki/ടൈക്കോ_ബ്രാഹെ" എന്ന താളിൽനിന്ന് ശേഖരിച്ചത്