"മേയ് 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hi:५ मई
No edit summary
വരി 1:
<noinclude>{{prettyurl|May 5}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം മേയ് 5 വർഷത്തിലെ 125 (അധിവർഷത്തിൽ 126)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 553 - [[രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്]] തുടങ്ങി .
* 1260 - [[കുബ്ലായി ഖാൻ]] മംഗോൾ ചക്രവർത്തിയായി .
* 1494 - [[ക്രിസ്റ്റഫർ കൊളംബസ്]] [[ജമൈക്ക|ജമൈക്കയിൽ]] എത്തിച്ചേർന്നു.
* 1640 - [[ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ്]] ചെറു പാർലമെന്റ് പിരിച്ചുവിട്ടു.
* 1944 - [[മഹാത്മാ ഗാന്ധി]] ജയിൽ വിമോചിതനായി.
* 1955 - [[പശ്ചിമ ജർമനി|പശ്ചിമ ജർമനിക്ക്]] സമ്പൂർണ്ണ സ്വയംഭരണാധികാരം ലഭിച്ചു.
<noinclude>
== ജനനം ==
"https://ml.wikipedia.org/wiki/മേയ്_5" എന്ന താളിൽനിന്ന് ശേഖരിച്ചത്