"ശ്രീജിത്ത് രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81:
മലയാള ചലച്ചിത്രവേദിയിലെ ഒരു നടനും ഒരു വ്യവസായിയുമാണ് '''ശ്രീജിത്ത് രവി'''. <ref>www.imdb.com/name/nm2573453/</ref> മലയാളത്തിലെ ആദ്യകാല നടനായിരുന്ന [[T. G. Ravi|ടി.ജി. രവിയുടെ]] മകനാണ് ശ്രീജിത്ത്.
==ആദ്യജീവിതം==
ശ്രീജിത്ത് തൃശ്ശൂരിലെ ''ഹരി ശീ വിദ്യ നിധി'' സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ധാരാളം തിയേറ്റർ പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്കൂളിലെ അന്നത്തെ പ്രിൻസിപ്പാൾ ആയിരുന്ന നളിനി ചന്ദ്രൻ അദ്ദേഹത്തിന് മികച്ച പ്രോത്സാഹനം നൽകിയിരുന്നു. പിന്നീട് കോളേജ് ജീവിതത്തിൽ ഇത് അദ്ദേഹം തുടർന്നു. പോർട്ലാന്റ് യൂണിവേഴ്സിറ്റിയിലെ മൈക്കിൾ ഗ്രിഗ്സിന്റെയും, മഹേഷ് ദത്തനി എന്നിവരുടെ തിയേറ്റർ ക്ലാസുകൾ അറ്റൻഡ് ചെയ്തു.
 
<!-- തർജ്ജമ ചെയ്യണം. WOrked in English plays like Tangled CHaos, Wait until Dark, Bayen (Mahaswetadevi),Deep Freeze and Episode in the life of an author (Jean Anouilah) at Bangalore with groups like Curtains, Black coffee (under Preetam koilppillai), attended some contemporary dance classes under Nakula of aattakkalari, bangalore. Back to home town after PGDBA and a brief stint as sales executive with Apollo Tyres Ltd at Bangalore to look after family run businesses. Got associated with Nataka souhrudam, an amateur theatre group through cousin Dr Revi, teamed up with Adv. Vinod and did Bayen in Malayalam, Ghoshaghosham, agnivarnante kaalukal (Kavalam) and also did a one man show called Shunashepavishadam directed by Suresh Mechery. Also did a short play called Athentha with father T G Ravi directed by Satyajit at the International Theatre fest at Thrissur in 2010. On arrival to hometown learnt that several sons of actors like prithviraj, indrajith, jishnu, etc were getting into the industry and decided to try. Saw newspaper invite for new faces for mayookham, applied, went for screen test and got selected.
-->
 
==വിദ്യഭ്യാസം==
"https://ml.wikipedia.org/wiki/ശ്രീജിത്ത്_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്