"പ്രമാണത്തിന്റെ സംവാദം:അർജുനനൃത്തം.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 12 വർഷം മുമ്പ് by Natukkukachi
Content deleted Content added
'അർജുന നൃത്തം എന്ന താളിലേക്ക് അപ്‌ലോഡ്‌ ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:17, 12 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അർജുന നൃത്തം എന്ന താളിലേക്ക് അപ്‌ലോഡ്‌ ചെയ്ത പ്രമാണം:അർജുനനൃത്തം.jpg ഞാൻ ഛായാഗ്രഹണം നിർവഹിച്ച ഒരു ചിത്രമല്ല. ലഭ്യമായ ഒരു പുസ്തകത്തിൽ നിന്നുമാണ് അർജുന നൃത്തം എന്ന താളിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്.. പക്ഷെ അതുമായി സംബന്ധിച്ച പ്രമാണങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇങ്ങനെയുള്ള താളുകളിലേക്കുള്ള പ്രമാണങ്ങൾ എങ്ങിനെയാണ് ശേഖരിക്കുക എന്നറിയാൻ എനിക്ക് താല്പര്യമുണ്ട്. താങ്കൾ ഇതിനുള്ള ഒരു മാർഗം നിർദ്ദേശിച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു. ശുഭപ്രതീക്ഷയോടെ --N.kuk (സംവാദം) 06:17, 12 ഫെബ്രുവരി 2012 (UTC)Reply

"അർജുനനൃത്തം.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.