"ചോക്കലേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: my:ချောကလက်
No edit summary
വരി 1:
{{നാനാർത്ഥം|ചോക്ലേറ്റ്കാവിക്കണ്ടം}}
{{ആധികാരികത}}
{{prettyurl|Chocolate}}
[[പ്രമാണം:Chocolate.jpg|thumb|ഡാർക്ക്, മിൽക് ചോക്കലേറ്റുകൾ]]
 
[[കൊക്കോ|കൊക്കോ ചെടിയുടെ]] വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്കൃതവും അസംസ്കൃതവുമായ പലതരം ഭക്ഷണ പദാർത്ഥങ്ങളേയാണ് '''ചോക്കലേറ്റ്കാവിക്കണ്ടം''' അഥവാ ചോക്കലേറ്റ് എന്ന് പറയുന്നത്. [[തെക്കേ അമേരിക്കയിലെ]] ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലും]] [[മെക്സികോ|മെക്സിക്കോയിലും]] കൃഷി ചെയ്യപ്പെടുന്നുണ്ട്.
== ചരിത്രം ==
മിക്ക മിസോഅമേരിക്കൻ വർഗ്ഗങ്ങളും കൊക്കോ പാനീയങ്ങൾ നിർമിച്ചിരുന്നു. [[മായൻ സംസ്കാരം|മായന്മാരും]] [[ആസ്ടെക് സംസ്കാരം|ആസ്ടെക്കുകളും]] കൊക്കൊ ഉപയോഗിച്ച് ക്സൊകൊലറ്റ്ൽ(xocolātl) എന്നൊരു പാനീയം നിർമിച്ചിരുന്നു. കയ്പ്പുള്ള വെള്ളം എന്നാണ് ആ [[നഹ്വാറ്റ്ൽ]] വാക്കിന്റെ അർത്ഥം.
"https://ml.wikipedia.org/wiki/ചോക്കലേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്