"അർജുനനൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==അർജുനനൃത്തം== പ്രമാണം:അർജുനനൃത്തം.jpg കോട്ടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:40, 11 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

അർജുനനൃത്തം

പ്രമാണം:അർജുനനൃത്തം.jpg കോട്ടയം ജില്ലയിൽ ഒരു കാലത്ത് സാർവത്രികമായി പ്രചാരത്തിലിരുന്നതും ഇപ്പോൾ ചങ്ങനാശേരിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു നാടൻ കലാരൂപമാണിത്. അനുഷ്ഠാനകല , ആയോധന കല , അനുരഞ്ജന കല , ഐതിഹ്യ കല എന്നും മറ്റും ഇതിനെ വിശേഷിപ്പിച്ചു വരുന്നു. " മയിൽപീലി തൂക്കം " എന്നും ഇതിനു പേരുണ്ട്.

കോട്ടയം ജില്ലയിൽ ഒരു കാലത്ത് സാർവത്രികമായി പ്രചാരത്തിലിരുന്നതും ഇപ്പോൾ ചങ്ങനാശേരിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു നാടൻ കലാരൂപമാണിത്. അനുഷ്ഠാനകല , ആയോധന കല , അനുരഞ്ജന കല , ഐതിഹ്യ കല എന്നും മറ്റും ഇതിനെ വിശേഷിപ്പിച്ചു വരുന്നു. " മയിൽപീലി തൂക്കം " എന്നും ഇതിനു പേരുണ്ട്.

"https://ml.wikipedia.org/w/index.php?title=അർജുനനൃത്തം&oldid=1182436" എന്ന താളിൽനിന്ന് ശേഖരിച്ചത്