"നാഗം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== സർപ്പം തുള്ളൽ == നാഗക്ഷേത്രങ്ങളിലും സർപ്പക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും , വീട്ടുമുറ്റത്തും സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളിൽ സർപ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്. [[പ്രമാണം:ഉദാഹരണം.jpg]]
== സർപ്പം തുള്ളൽ ==

"https://ml.wikipedia.org/wiki/നാഗം_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്